by Midhun HP News | Jan 1, 2024 | Latest News, മരണം
ആറ്റിങ്ങൽ : കൈലാത്തുകോണം അശോക മന്ദിരത്തിൽ പരേതനായ കുമാരന്റെ ഭാര്യ കമലമ്മ (91) നിര്യാതയായി. സിദ്ധാർത്ഥൻ അശോകൻ ( സെൻട്രൽ പോളിടെക്‌നിക് മുൻ അദ്ധ്യാപകൻ, kgou മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്.),ലതിക, അഡ്വ :അനിൽകുമാർ ( കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ മുൻ വർക്കിംഗ് പ്രസിഡന്റ് ).മരുമക്കൾ :പ്രീത, അജിത കുമാരി, മിത്രൻ, ജയക്ഷ്മി. മരണാനന്തര ചടങ്ങുകൾ ജനുവരി 7 ഞായർ രാവിലെ 9 ന്.
by Midhun HP News | Jan 1, 2024 | Latest News, മരണം
വീരളം പനയറവീട്ടിൽ ബിനുകുമാർ (48) അന്തരിച്ചു. ഇന്ന് വെളുപ്പിന് മൂന്നര മണിക്കാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Dec 30, 2023 | Latest News, മരണം
ആലംകോട് കൊങ്ങണത്ത് വീട്ടിൽ മലീഹബീവി അന്തരിച്ചു. കബറടക്കം ആലങ്കോട് ജുമാ മസ്ജിദിൽ നടന്നു.
by Midhun HP News | Dec 30, 2023 | Latest News, മരണം
ആറ്റിങ്ങൽ കൊടുമൺ ഐക്കരവിള വീട്ടിൽ (എസ് എം ആർ എ-84) ലീലമണി (62) നിര്യാതയായി.
ഭർത്താവ്: മോഹഹനൻ നായർ
മക്കൾ: ലീജ എം എൽ, മനു എം എൽ
മരുമക്കൾ: മഞ്ജു എം, ബിനു ടി
by Midhun HP News | Dec 29, 2023 | Latest News, മരണം
അയിലം ഉയർന്ന മലയിൽ വിളയിൽ വീട്ടിൽ രത്നമ്മ 85 അന്തരിച്ചു.
ഭർത്താവ്: രാഘവൻ
മക്കൾ: അനിലത ആർ, അനിൽ കുമാർ ആർ, ശ്രീലത ആർ
മരുമക്കൾ: കമലൻ ജി ഉഷ ജി ദിനേഷ്കുമാർ പി
by Midhun HP News | Dec 26, 2023 | Latest News, മരണം
ആറ്റിങ്ങൽ തോട്ടവാരം കുഴിക്കര വിള വീട്ടിൽ (മാമം കുന്നുംപുറത്ത് വീട്) പരേതനായ ശ്രീധരൻപിള്ളയുടെ മകൻ രവീന്ദ്രൻ പിള്ള (56) അന്തരിച്ചു .
മാതാവ്: മീനാക്ഷി അമ്മ.
ഭാര്യ: ലീല എസ്.
മക്കൾ: രാഹുൽ. ആർ, രമ്യ. ആർ
Recent Comments