മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് നാളെ
മാസ്റ്റേഴ്സിന്റെ 22-ാം വാർഷിക ആഘോഷങ്ങൾ 'മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025' എന്ന പേരിൽ നാളെ അവനവഞ്ചേരി ശിവശക്തി ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു....
യുജിസി ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: രാജ്യത്തെ വിവിധ സര്വകലാശാല വൈസ് ചാന്സലര്മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തില് യുജിസി കൊണ്ടുവന്ന ചട്ട...
ആലുവയില് 40 പവനും എട്ടരലക്ഷവും കവര്ന്നത് ഗൃഹനാഥ; കവര്ച്ചാ നാടകം
കൊച്ചി: ആലുവയില് പട്ടാപ്പകല് വീട് കുത്തിത്തുറന്ന് പണവും സ്വര്ണവും കവര്ന്ന മോഷണത്തില് വഴിത്തിരിവ്. ആലുവ ആയത്ത് ഇബ്രാഹിംകുട്ടിയുടെ വീട്ടില്...
കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു
തിരുവനന്തപുരം: കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും...
അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച് എം പി വി സ്ഥിരീകരിച്ചു
അസമിലും HMPV സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ കണ്ടെത്തിയതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദിബ്രുഗ്രാഹിലെ...
കഴിഞ്ഞദിവസം കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചിറയിൻകീഴ്: കഴിഞ്ഞദിവസം കഠിനം നംകുളം അഴൂർ കായലിൽ മുതലപ്പൊഴി പാലത്തിനു സമീപം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളുന്തുരുത്തി വാറുവിളകം വീട്ടിൽ...
മലേഷ്യ ഓപ്പണ്; ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം സെമിയില്
ക്വലാലംപുര്: ഇന്ത്യയുടെ സാത്വിക് സായ്രാജ് റാന്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യ ഓപ്പണ് ബാഡ്മിന്റണ് പോരാട്ടത്തിന്റെ സെമിയില്. അതിഥേയ സഖ്യമായ...
നരേന്ദ്ര മോദിയെ കുറിച്ച് മഹാകാവ്യം; ‘നരേന്ദ്ര ആരോഹണം’
ഭുവനേശ്വര്: പ്രധാമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്കൃതത്തില് മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്കൃത പണ്ഡിതനായ സര്വകലാശാല അധ്യാപകന് സോമനാഥ്...
ഭീമ ജ്വല്ലറിയുടെ 100ാം വാര്ഷികാഘോഷങ്ങള്ക്ക് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ 100ാം വാര്ഷികാഘോഷങ്ങള്ക്ക് തിരുവനന്തപുരം, പോത്തന്കോട്, ആറ്റിങ്ങല് ഷോറൂമുകളില് തുടക്കമായി. ഭീമ ജ്വല്ലറി...
ബോബിയുടെ യൂട്യൂബ് വീഡിയോകള് പൊലീസ് പരിശോധിക്കും
കൊച്ചി: വ്യവസായി ബോബി ചെമ്മണൂര് ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില് കൂടുതല് അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്...
ഓട്ടത്തിന് ഇരട്ടി തുക ആവശ്യപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്സ് പോയി, പിഴയും
യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ്...
പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ഐ.ടി.ഐ. വിദ്യാർഥി മരിച്ചു
പാങ്ങോട് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട്...
ഭാവഗായകന് വിട നല്കി കേരളം; ഒഴുകിയെത്തി ആയിരങ്ങള്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന് യാത്രാമൊഴി. പറവൂര് പാലിയത്തെ തറവാട്ടു ശ്മാശനത്തില് പൂര്ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു...
സംസ്ഥാനത്ത് സ്വര്ണവില ഇന്നും വര്ധിച്ചു
സംസ്ഥാനത്ത് സ്വര്ണവില ഇന്നും വര്ധിച്ചു. ഇന്ന് 120 രൂപ വർധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം...
രാഹുല് ഈശ്വറിനെതിരെ പൊലീസില് പരാതി നല്കി ഹണി റോസ്
കൊച്ചി: രാഹുല് ഈശ്വറിനെതിരെ പൊലിസില് പരാതി നല്കി നടി ഹണി റോസ്. താന് ബോബി ചെമ്മണൂരിനെതിരെ നല്കിയ പരാതിയുടെ ഗൗരവം ചോര്ത്തിക്കളയാനും ജനങ്ങളുടെ...
‘കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു’- മാമിയുടെ ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു
കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യൽ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ തുഷാരയും...
ജനുവരി 18 മുതല് ട്രെയിന് സര്വീസുകളില് നിയന്ത്രണം, മാറ്റങ്ങള് അറിയാം
കൊച്ചി: സാങ്കേതിക ജോലികള് നടക്കുന്നതിനാല് ഈ മാസം 18 മുതല് ചില ദിവസങ്ങളില് തിരുവനന്തപുരം ഡിവിഷനില് ട്രെയിന് സര്വീസുകള്ക്കു നിയന്ത്രണം...
‘അച്ഛന് സമാധിയായെന്ന് മക്കള് ബോര്ഡ് വച്ചു’; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്താന് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് അച്ഛന്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയ സംഭവത്തില് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം നടത്തുമെന്ന് പൊലീസ്....
വേൾഡ് വൈഡ് റെക്കോർഡ് നേട്ടവുമായി 4 വയസുകാരി ആദിലക്ഷ്മി
രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അപ്രീസിയേഷൻ അവാർഡും മൂന്നര വയസ്സിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും തുടർന്ന് ഇന്ത്യ ബുക്ക് ഓഫ്...
പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; 10 പേര് കൂടി കസ്റ്റഡിയില്
പത്തനംതിട്ട: കായികതാരമായ പെണ്കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില് പത്തു പേര് കൂടി കസ്റ്റഡിയില്. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ്...





















