സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ...
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുനെല്ലി തെറ്റ് റോഡിൽ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു...
ഉപതെരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി ഉറപ്പാക്കണം
തിരുവനന്തപുരം: പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നവംബര്‍ 20ന്...
പാലക്കാട് ആവേശ കൊടുങ്കാറ്റ്, പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം
പാലക്കാട്: തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ പാലക്കാട് മണ്ഡലത്തില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. യുഡിഎഫ്, എൽഡിഎഫ്, ബിജെപി...
വരാനിരിക്കുന്നത് കൊടും വരള്‍ച്ചയോ? എല്‍ നിനോയ്ക്ക് ശേഷവും രക്ഷയില്ല; ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവ്, റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: നാസ- ജര്‍മ്മന്‍ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഭൂമിയില്‍ ശുദ്ധജലസ്രോതസുകളില്‍ വന്‍ ഇടിവുണ്ടായെന്നാണ് കണ്ടെത്തല്‍....
വ്യാജപ്രചാരണം അവഗണിക്കണം; അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ല: വിജയ്‌യുടെ ടിവികെ
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെ തള്ളി നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. സഖ്യചർച്ച നടത്തിയെന്ന...
2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ
സീനിയർ താരങ്ങളില്ലാതെ കുട്ടി ക്രിക്കറ്റിന്റെ ലോകത്ത് നിറഞ്ഞാടുകയാണ് ടീം ഇന്ത്യ. സൂര്യകുമാർ യാദവിന് കീഴിൽ യുവതാരങ്ങളുടെ മിന്നും പ്രകടനം....
മുരളീധരൻ നായർ സി എസ് (67) അന്തരിച്ചു
ആറ്റിങ്ങൽ: കടുവയിൽ ആശാനികുഞ്ചം മുരളീധരൻ നായർ സി എസ് (67 Retired income tax officer) അന്തരിച്ചു ഭാര്യ: ഗിരിജ കുമാരിഅമ്മ Retired H M koonthalloor...
കോരാണി ഡി.എ.എം.യു.പി.സ്‌കൂളില്‍ മോഷണം: അഞ്ച് ടാബുകളും പ്രൊജക്ടറും നഷ്ടപ്പെട്ടു
ആറ്റിങ്ങല്‍: കോരാണി ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ യു.പി.സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അഞ്ച് ടാബുകളും ഒരു പ്രൊജക്ടറും മോഷ്ടിച്ചു. വെള്ളിയാഴ്ച...
കൊല്ലത്ത് ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കൊല്ലം കുന്നിക്കോട് കുറ്റികോണത്ത് ചെരുപ്പ് ഗോഡൗണിൽ തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്.മന്ന ഏജൻസിയുടെ ഗോഡൗണിലാണ്...
നാസില അന്തരിച്ചു
തോട്ടക്കാട് പനവിള കുടുംബത്തിലെ എം. എം. മൻസിലിൽ (SRA -B-37) നാസില (Ktct ആശുപത്രി അക്കൗണ്ടന്റ്) അന്തരിച്ചു. ഭർത്താവ് : നജീം ടി. എ. മക്കൾ: നിധിൻ ഷാ...
ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി...
തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ; വീണ്ടും 56,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 480 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 56000 രൂപയിലേക്ക് അടുത്തു. 55,960 രൂപയാണ് ഇന്ന് ഒരു...
വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചു
മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ജംഗ്ഷൻ എന്ന പരിപാടി വാളക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ ജില്ലാ...
നോട്ടിരട്ടിപ്പ് സംഘം ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായി
ആറ്റിങ്ങൽ ചിറ്റാറ്റിൻകര എം ജി റോഡിൽ ജൂവലറി ബിസിനസ് നടത്തി വരുന്ന ശ്യാം എന്നയാളിൽ നിന്നും 2 ലക്ഷം രൂപ വാങ്ങി പകരം 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന്...
വനിതാസംഘം നേതൃസംഗമത്തിന്റെ ഉദ്ഘാടനം നടന്നു
എസ് എന്‍ ഡി പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ വനിതാസംഘം നേതൃസംഗമം. യൂണിയന്‍ വനിതാസംഘം പ്രസിഡന്‍റ് സുശീലരാജന്‍റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് എസ്....
പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു, ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപം രാവിലെ 5.15 ഓടെയാണ് അപകടം. തീര്‍ഥാടകരെ കൊണ്ടു...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇരട്ടചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്...
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോഡ്രൈവർ മരിച്ചു
തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ്...
റോപ്പ് വേ പദ്ധതി യാഥാര്‍ഥ്യമാകുന്നു
പത്തനംതിട്ട: വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ...



















