വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി
വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അടൂർ നെടുമൺ സ്വദേശി ശ്രീജിത്ത് (29) നെയാണ് കാണാതായത്....
വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ഗോപി; ജെഎസ്കെ തിയറ്ററിലേക്ക്
സൂപ്പർഹിറ്റായി മാറിയ ചിന്താമണി കൊലക്കേസിനു ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി. ജെഎസ്കെ അഥവാ ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെക്കൻഡ്...
അബദ്ധത്തില് എലിവിഷം കഴിച്ചു; വിദ്യാര്ത്ഥിനി മരണപ്പെട്ടു
ആലപ്പുഴ: ആലപ്പുഴയില് അബദ്ധത്തില് എലിവിഷം കഴിച്ച വിദ്യാര്ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി...
കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില് കെട്ടിയിട്ട് ക്രൂരമര്ദനം; അറസ്റ്റ്
കൊല്ലം: കൊല്ലം തെന്മലയില് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില് കെട്ടിയിട്ട് മര്ദിച്ചു. ഇടമണ് സ്വദേശി നിഷാദിനാണ് മര്ദനമേറ്റത്....
മന്ത്രി ഒ ആര് കേളു ചങ്ങാടത്തില് കുടുങ്ങി; അരമണിക്കൂര് നീണ്ട രക്ഷാപ്രവര്ത്തനം
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര് കേളു ചങ്ങാടത്തില് കുടുങ്ങി. മലപ്പുറം വഴിക്കടവില് ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും...
വിഴിഞ്ഞം തുറമുഖത്തിന് വന്നേട്ടം; ജിഎസ്ടിയായി കിട്ടിയത് 7.4 കോടി
തിരുവനന്തപുരം: സംസ്ഥാനത്തിന് വന്നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല് റണ് ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന്...
വാസുദേവൻ പിള്ള (93) നിര്യാതനായി
മേലാറ്റിങ്ങൽ പുത്തൻവിള വീട്ടിൽ വാസുദേവൻ പിള്ള (93) നിര്യാതനായി. ഭാര്യ: തങ്കമ്മ അമ്മ മക്കൾ: ശശിധരൻ, മണിനാഥൻ പിള്ള, സരളാ ദേവി, വിജയൻ (Late), ഗിരിജ,...
വീട്ടിൽ കയറി യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കൊല്ലം: വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു കത്തിച്ച ശേഷം സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം അഴീക്കലിൽ ആയിരുന്നു സംഭവം....
ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കി, പിതാവ് തൂങ്ങി മരിച്ചു
ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്ഡ് ആരാമം...
ഇന്ത്യയിലെ ആദ്യ സമ്പൂര്ണ സൗരോര്ജ ഡയറിയായി എറണാകുളം മില്മ
കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്ണ ഓണ് ഗ്രിഡ് സൗരോര്ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്മ) മാറി. മില്മ എറണാകുളം യൂണിയന്റെ...
മല്ലു ഹിന്ദു ഓഫീസേഴ്സ്: വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില് ചീഫ് സെക്രട്ടറിക്ക് റിപ്പോര്ട്ട് കൈമാറി
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ 'മല്ലു ഹിന്ദു ഓഫീസേഴ്സ്' വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില് ഡിജിപി ചീഫ് സെക്രട്ടറിക്ക്...
സംസ്ഥാന സ്കൂള് ശാസ്ത്രോത്സവം നവംബര് 15 മുതല് 18 വരെ ആലപ്പുഴയില്
ആലപ്പുഴ: കേരള സംസ്ഥാന സ്കൂള് ശാസ്ത്രോത്സവം നവംബര് 15 മുതല് 18 വരെ ആലപ്പുഴയില് നടക്കുമെന്ന് സംഘാടക സമിതി ചെയര്മാന് കൂടിയായ ഫിഷറീസ്...
വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പിപി ദിവ്യ
കണ്ണൂര്: ജില്ലാ കമ്മിറ്റിയില് നിന്ന് തരംതാഴ്ത്തിയ പാര്ട്ടി നടപടിയില് താന് അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്ത്തകളില് പ്രതികരണവുമായി സിപിഎം...
ഡെപ്യൂട്ടി തഹസീല്ദാര് നാടുവിട്ടത് ഭീഷണി ഭയന്ന്, പത്തുലക്ഷം രൂപ തട്ടി; മൂന്ന് പേര് അറസ്റ്റില്
കോഴിക്കോട്: തിരൂര് ഡെപ്യൂട്ടി തഹസീല്ദാര് പി ബി ചാലിബിനെ കാണാതായ സംഭവത്തിനു പിന്നില് ബ്ലാക് മെയിലിങ് എന്നു പൊലീസ് കണ്ടെത്തല്. പോക്സോ കേസില്...
ട്രാക്കില് വിള്ളല്; കോട്ടയം – ഏറ്റുമാനൂര് റൂട്ടില് ട്രെയിനുകള് വേഗം കുറയ്ക്കും
കോട്ടയം: അടിച്ചിറ പാര്വതിക്കലിലെ റെയില്വേ ട്രാക്കില് വിള്ളല് കണ്ടെത്തിയതിനെത്തുടര്ന്ന് കോട്ടയം ഏറ്റുമാനൂര് റൂട്ടിലെ ട്രെയിനുകളുടെ വേഗം...
വടക്കുംനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു
തൃശൂര്: കൊച്ചിന് ദേവസ്വം ബോര്ഡിന്റെ വടക്കുംനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു. നാട്ടാനകളിലെ കാരണവര് സ്ഥാനം അലങ്കരിക്കുന്ന കൊച്ചിന് ദേവസ്വം...
ദാസ് പി (83)അന്തരിച്ചു
ആറ്റിങ്ങൽ: കൊല്ലമ്പുഴ എസ് എസ് ഭവനിൽ ദാസ് പി (83 റിട്ട.കെഎസ്ആർടിസി) അന്തരിച്ചു. ഭാര്യ സീത മക്കൾ ഷിജു,ഷിമി,ഷിജി മരുമക്കൾ അഖില,...
അശാസ്ത്രീയ വാർഡ് വിഭജനനീക്കം പുന പരിശോധിക്കണം – സിപിഐ എം
പെരുമാതുറ: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജന നീക്കത്തിനെതിരെ സിപിഐ എം.ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലെ വാർഡുകളെ...
തർബിയ ക്യാമ്പ് ‘അന്നൗറ – 24’ നാളെ നടക്കും
തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് വിമൺ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിസ്ഡം ഗേൾസ് ജില്ലാ കമ്മിറ്റിയും സംയുക്തമായി ടീനേജ്...
അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെ
കൊച്ചി: ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. ക്ലാസിനുള്ളിൽ ഡെസ്കിൽ കാൽ കയറ്റിവച്ചത്...





















