ആർ.ജി ബിനു രാജ് (35) അന്തരിച്ചു
ആറ്റിങ്ങൽ: കൊട്ടിയോട് കരിമ്പ് വിള വീട്ടിൽ ആർ.ജി ബിനു രാജ് (35)(കർഷകത്തൊഴിലാളി യൂണിയൻ കൊട്ടിയോട് യൂണിറ്റ് സെക്രട്ടറി രാജുവിന്റെ മകൻ) അന്തരിച്ചു....
ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി; സ്ഥാപനത്തിന് പിഴ
തൊടുപുഴ: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത...
ആദരിക്കാം പ്രിയ ഗുരുക്കന്മാരെ; ഇന്ന് അധ്യാപകദിനം
ശിഷ്യന്മാരും സുഹൃത്തുക്കളും ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ തന്റെ ജന്മദിനം, തന്റെ പേരിൽ ആഘോഷിക്കുന്നതിനുപകരം അത് അധ്യാപക...
ഹേമ കമ്മിറ്റി റിപ്പോര്ട്ട്: വാദം കേള്ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി...
അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ
തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്....
എഎസ്ഐ ശ്രീകുമാറിന്റെ ആത്മഹത്യയില് വെളിപ്പെടുത്തലുമായി സുഹൃത്ത്
മലപ്പുറം: മലപ്പുറം എടവണ്ണയില് എഎസ്ഐ ശ്രീകുമാര് ആത്മഹത്യ ചെയ്ത സംഭവത്തില് വെളിപ്പെടുത്തലുമായി സുഹൃത്ത് നാസര്. അന്നത്തെ എസ്പിയായിരുന്ന സുജിത്...
വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോർ സെപ്തംബർ 7നു പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്തെ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന നീതി പലവ്യഞ്ജന ഡിപ്പോ 2024 സെപ്തംബർ 7നു പകൽ 11...
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6670 രൂപ നൽകണം. 20 ദിവസത്തിനിടെ ഏകദേശം...
സഞ്ജു ദുലീപ് ട്രോഫി കളിക്കും! അവസാന മണിക്കൂറില് ‘ട്വിസ്റ്റ്’
ബംഗളൂരു: ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ ദുലീപ് ട്രോഫിക്ക് ഇന്ന് തുടക്കം. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം നിൽക്കെ മലയാളി താരം സഞ്ജു സാംസൺ...
വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ശക്തമായ കാറ്റ്
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
പെണ്കുട്ടിയെ അറിയില്ല, പരാതിക്ക് പിന്നില് ഗൂഢാലോചന; നിവിൻ പോളി ഹൈക്കോടതിയിലേക്ക്
കൊച്ചി: ബലാത്സംഗക്കേസില് മുന്കൂര് ജാമ്യം തേടാന് നടന് നിവിന് പോളി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തനിക്ക് പെണ്കുട്ടിയെ അറിയില്ലെന്നും...
അത്തച്ചമയ ഘോഷയാത്ര നാളെ
കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ഏഴുമുതല് വൈകീട്ട് നാലുവരെ തൃപ്പൂണിത്തുറയില് ഗതാഗതക്രമീകരണം. കോട്ടയം...
വയനാടിന്റെ പുനരധിവാസ ഫണ്ട്; ഒരുമാസത്തെ ശമ്പളം നല്കി രാഹുല് ഗാന്ധി
ന്യൂഡല്ഹി: ഉരുള്പ്പൊട്ടലില് നാശം വിതച്ച വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് വയനാട് മുന് എംപിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്...
മകളെ ലൈംഗികമായി പീഡിപ്പിച്ചു: അച്ഛന് മരണം വരെ കഠിന തടവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച അച്ഛനെ മരണം വരെ കഠിന തടവു ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ...
ആരിഫ് മുഹമ്മദ് ഖാന് തുടരുമോ? ഗവര്ണര് പദവിയില് നാളെ അഞ്ചു വര്ഷം തികയും
തിരുവനന്തപുരം: കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നാളെ പദവിയില് അഞ്ചു വര്ഷം പൂര്ത്തിയാക്കുന്നു. ഗവര്ണര് പദവിയില് ആരിഫ് മുഹമ്മദ് ഖാന്...
മൂന്ന് ദിവസം മരത്തില് കുടുങ്ങി കൂറ്റന് പെരുമ്പാമ്പ്; അതിസാഹസികമായി രക്ഷിച്ച് വനം വകുപ്പ്
കണ്ണൂര്: കണ്ണൂര് നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ മരത്തില് മൂന്ന് ദിവസമായി കുടുങ്ങിയ പെരുമ്പാമ്പിനെ സാഹസികമായി...
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ബോണസ്; മന്ത്രിസഭാ തീരുമാനങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില് കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്...
വർക്കലയിൽ മനുഷ്യ അവയവ കടത്ത്; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
വർക്കലയിൽ മനുഷ്യ അവയവ കടത്ത്, മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. വാളാഞ്ചേരി സ്വദേശികളായ നജിമുദീൻ, ശശി എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ 24...
തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം വിനായക ചതുർത്ഥി ദിനത്തിൽ
തിനവിള: രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 6.30 മുതൽ അഥർവണശീർഷ മന്ത്ര മഹാഗണപതിഹോമം...
അമേരിക്കയില് വാഹനാപകടത്തിൽ നാലു ഇന്ത്യക്കാര് വെന്തുമരിച്ചു
ഡല്ഹി: ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര് അമേരിക്കയില് വാഹനാപകടത്തില് മരിച്ചു. ഒരു കാര്പൂളിംഗ് ആപ്പ് വഴി ഇവര് കാറില് ഒരുമിച്ച് യാത്ര...




















