പാവൂർക്കോണം 2-ാം വാർഡ് പൊതു സമ്മേളന ഉദ്ഘാടനം നാളെ
ആറ്റിങ്ങൽ: പാവൂർക്കോണം 2-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു സമ്മേളന ഉദ്ഘാടവും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം...
തിരിച്ചറിയാത്ത ഭൗതികശരീരങ്ങള് പൊതുശ്മശാനങ്ങളില് സംസ്കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില് മരിച്ചവരില് തിരിച്ചറിയാന് സാധിക്കാത്ത ഭൗതികശരീരങ്ങള് ജില്ലയിലെ പൊതുശ്മശാനങ്ങളില് സംസ്കരിക്കും. കല്പ്പറ്റ നഗരസഭ,...
വയനാട് മുണ്ടക്കൈയിൽ ഇന്ന് മുതൽ 40 ടീമുകൾ സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും
മുണ്ടക്കൈ,ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ...
വയനാട് ദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് ധന സഹായവുമായി നടൻ ആസിഫ് അലി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി നടൻ ആസിഫ് അലി. ധനസഹായം നല്കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ...
രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഡല്ഹി: രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വര്ഷം ജൂലൈയിലുണ്ടായ അതി തീവ്രമഴ കഴിഞ്ഞ അഞ്ചുവര്ഷം...
സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഒരു ജില്ല മാത്രം
ആലപ്പുഴ: സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ. മറ്റു ജില്ലകളെല്ലാം ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഉൾക്കൊള്ളുന്നതിനാൽ സംസ്ഥാന...
ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും സംഘടിപ്പിക്കുന്നു
ആറ്റിങ്ങൽ: ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെരിറ്റ് അവാർഡ് വിതരണവും ചികിത്സാധനസഹായ വിതരണവും സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 3 മണിക്ക്...
വയനാട്ടിലുണ്ടായ ഉരുള് പൊട്ടലിന്റെ റഡാര് സാറ്റലൈറ്റ് ചിത്രങ്ങള് പുറത്തു വിട്ട് ഐഎസ്ആര്ഒ.
ഡല്ഹി: വയനാട്ടിലുണ്ടായ ഉരുള് പൊട്ടലിന്റെ റഡാര് സാറ്റലൈറ്റ് ചിത്രങ്ങള് പുറത്തു വിട്ട് ഐഎസ്ആര്ഒ. കനത്ത നാശം വിതച്ച ഉരുള്പൊട്ടലില് 86,000...
ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് മന്ത്രി
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു....
തൃശൂരിൽ ഉരുൾപൊട്ടലിന് സാധ്യത
തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ...
വയനാട് ദുരന്തം; ജീവന്റെ തുടിപ്പ്, 4 പേരെ സൈന്യം രക്ഷപ്പെടുത്തി
കൽപ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ...
ഭക്ഷണമില്ലാതെ 2 ദിവസം മൺതിട്ടയിൽ കഴിഞ്ഞു; അച്ഛനെയും 3 മക്കളെയും രക്ഷിച്ച് ഫയർ ഫോഴ്സ്
ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം...
ടിപ്പറിന്റെ ടയര് താഴ്ന്നു; കോട്ടയത്ത് റോഡില് പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകള് പഴക്കമുള്ള കിണര്
കോട്ടയം: മണര്കാട് പള്ളിക്ക് സമീപമുള്ള റോഡില് നൂറ്റാണ്ടുകള് പഴക്കമുള്ള കിണര് കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള് അതുവഴി വന്ന ടിപ്പര് ലോറിയുടെ...
വീട്ടുകാര് ചങ്ങലയ്ക്കിട്ട യുവതി കരകവിഞ്ഞൊഴുകിയ പുഴയില്പ്പെട്ടു
റായ്പൂര്: മാനസിക പ്രശ്നങ്ങളെ തുടര്ന്ന് വീട്ടില് ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില് കരകവിഞ്ഞൊഴുകിയ പുഴയില് ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്...
സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. 240 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480...
വയനാട് ദുരന്തം: ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു വിപിഎസ് ലേക്ഷോര് ആശുപത്രി
കൊച്ചി: വയനാട് ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്കും ഉരുള്പൊട്ടലില് ദുരിതം അനുഭവിക്കുന്നവര്ക്കുമായി വിപിഎസ് ലേക്ഷോര് ആശുപത്രി ഒരു കോടി...
ദുരന്തഭൂമിയില് മൃതദേഹം കണ്ടെത്താന് ആറു നായകള്
മേപ്പാടി (വയനാട്) : ഉരുള് പൊട്ടലില് മണ്ണിലും ചെളിയിലും പുതഞ്ഞ മൃതദേഹങ്ങള് കണ്ടെത്താനും രക്ഷാപ്രവര്ത്തനത്തിലും സജീവമായി നായകളും. കേരള...
സുബിന ദാസ് (പൈങ്കിളി) (33) അന്തരിച്ചു
വാമനപുരം ആനച്ചൽ ആശാരി വിളാകത്ത് വീട്ടിൽ മോഹൻ ദാസിന്റേയും (റിട്ട. എസ് ഐ) ലീനയുടെയും മകൾ സുബിന ദാസ് (പൈങ്കിളി) (33) ഗോകുലം മെഡിക്കൽ കോളേജ്)...
കൊച്ചി മെട്രോ ഇന്നും നാളെയും അധിക സർവീസ്
കൊച്ചി: കർക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും കൊച്ചി മെട്രോ സർവീസ് സമയം കൂട്ടി. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും...
വയനാട് ദുരന്തം: മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല് ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ
രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്. മുണ്ടക്കൈ,പുഞ്ചിരിമട്ടം...




















