ഇന്നും ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർ‌ട്ട്

ഇന്നും ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർ‌ട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കേരളാ...

ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ്: ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശാർക്കര പുതുക്കരി സ്വദേശി പതിമൂന്നുവയസ്സുള്ള പ്രിൻസാണ് കായലിൽ...

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?; സർക്കാരിനോട് ഹൈക്കോടതി

കൊടുക്കാനുള്ള പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത്...

മുത്തപ്പ അനുഗ്രഹം സുരേഷ് ഗോപിക്ക്, കണ്ണൂരില്‍ വീണ്ടും നേര്‍ച്ച വെള്ളാട്ടം

മുത്തപ്പ അനുഗ്രഹം സുരേഷ് ഗോപിക്ക്, കണ്ണൂരില്‍ വീണ്ടും നേര്‍ച്ച വെള്ളാട്ടം

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സ്ഥാനാര്‍ഥികളില്‍ ചിലര്‍ ജയിച്ചു. ചിലര്‍ തോറ്റു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ട സ്ഥാനാര്‍ഥികള്‍ ജയിക്കണം...

ചിറയിൻകീഴിൽ വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി

ചിറയിൻകീഴിൽ വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി

ചിറയിൻകീഴ്: വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ആണ് പതിമൂന്നുകാരനെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ്...

സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന; കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന; കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ കല്ലമ്പലത്ത് യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ...

ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച; 50 പ​വ​ൻ ന​ഷ്ട​മാ​യി

ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച; 50 പ​വ​ൻ ന​ഷ്ട​മാ​യി

ക​ല്ല​മ്പ​ലം: ക​ല്ല​മ്പ​ലം ഒ​റ്റൂ​രി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച നടത്തി 50 പ​വ​ൻ അപഹരിച്ചു. രാ​ത്രി ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ടി​ന്റെ പി​ൻ​വാ​തി​ൽ...

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര: നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ സര്‍ക്കാര്‍ മുദ്ര: നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി....

അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം; നാവിക സേനയെ വിളിക്കും

അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; നദിയില്‍ ഒഴുകിപ്പോയോ എന്ന് സംശയം; നാവിക സേനയെ വിളിക്കും

ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ...

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍...

നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

നിരക്ക് വര്‍ധന: ജിയോയില്‍നിന്നുള്‍പ്പടെ കൊഴിഞ്ഞുപോക്ക്, നേട്ടമാക്കി ബി.എസ്.എന്‍.എല്‍

സംസ്ഥാനത്ത് പോയ വരിക്കാരെക്കാള്‍ ബിസ്എന്‍എലിലേക്ക്‌ വന്നവര്‍ മുന്നില്‍. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ താരിഫ് കൂട്ടിയതിന്റെ കോളടിച്ചത്, നിരക്ക്...

ആറ്റിങ്ങലില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും നടന്നു

ആറ്റിങ്ങലില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും നടന്നു

ആറ്റിങ്ങല്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും...

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 480 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54520 രൂപ. ഗ്രാമിന്...

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ...

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസ്

ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. ഫിസിയോതെറാപ്പി ചികിത്സക്കിടെ പെണ്‍കുട്ടിയെ...

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല; ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാം: സുപ്രീംകോടതി

ഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. നിലവിലുള്ള ഒഴിവുകളിലേക്ക്...

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കായികാധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ചങ്ങനാശേരി പറാൽ പാറത്തറ വീട്ടിൽ മനു ജോൺ (50) ആണ് മരിച്ചത്. മുൻ അത്ലറ്റായ മനു ജോൺ എംജി സർവകലാശാലാ...

മീരാസാഹിബ് (84) അന്തരിച്ചു

മീരാസാഹിബ് (84) അന്തരിച്ചു

ആലംകോട് പാറക്കാട്ടിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ മീരാസാഹിബ് (84) മരണപ്പെട്ടു. ഭാര്യ: പരേതയായ നസീമ ബീവി . മക്കൾ: പരേതനായ നസീബുക്കാൻ, സബീന, സജീർ...

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ഉറവിടം വാട്ടർ‌ ടാങ്കെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോ​ഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് രോ​ഗബാധ സ്ഥിരീകരിച്ചത്....