ഇത്തവണ പോകുന്ന അവസാന ഹജ്ജ് സംഘവും യാത്രയായി; ഹജ്ജ് ക്യാമ്പുകൾ സമാപിച്ചു
കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് തീർഥാടകസംഘവും ഇന്ന് പുലർച്ചെ വിശുദ്ധമണ്ണിലേക്ക് യാത്രയായതോടെ സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകൾക്ക് പരിസമാപ്തിയായി....
പേ വിഷബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്
തിരുവനന്തപുരം: പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങന് തുടങ്ങിയവയാല് മുറിവോ മാന്തലോ ഏറ്റാല് മുറിവ് സാരമുള്ളതല്ലെങ്കില് കൂടി അവഗണിക്കരുതെന്നും പേ...
നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ...
കെഎസ്ആര്ടിസിയുടെ കൊറിയര് സര്വീസ് ക്ലച്ച് പിടിച്ചു; ഒരു കോടി ലാഭത്തില്, മാസ വരുമാനം 45 ലക്ഷം
തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വര്ധിപ്പിക്കാന് കെഎസ്ആര്ടിസി ആരംഭിച്ച കൊറിയര് ആന്ഡ് ലോജിസ്റ്റിക്സ് ലാഭത്തില്. കൊറിയര് സര്വീസ് ആരംഭിച്ച്...
കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ: 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം
കൊച്ചി: കൊങ്കൺ റെയിൽപാതയിലൂടെയുള്ള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിളിൽ ഇന്നു മുതൽ മാറ്റം. മഴക്കാലത്ത് കല്ലും മണ്ണും വീണുളള അപകടങ്ങൾക്കു സാധ്യതയുളളതിനാൽ...
‘എനിക്ക് സിനിമ ചെയ്തേ മതിയാകൂ; താമസിയാതെ എന്നെ റിലീവ് ചെയ്യുമെന്നാണ് തോന്നുന്നത്
ന്യൂഡല്ഹി: ''എനിക്ക് ഇതൊന്നും വേണ്ട എന്നു തന്നെയാണ് പറഞ്ഞിരുന്നത്. എനിക്കു തോന്നുന്നത് എന്നെ താമസിയാതെ റിലീവ് ചെയ്യുമെന്നാണ്. എനിക്ക് സിനിമ ചെയ്തേ...
യുക്തിക്ക് നിരക്കാത്ത പ്രവൃത്തി ദിനങ്ങളുടെ വർദ്ധനവ് അനുവദിക്കില്ല : കെപിഎസ്ടിഎ
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരമുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ 2012 മുതൽ കേരളത്തിൽ നിലവിൽ വന്നു. ഇതിൽ പ്രകാരം(1 മുതൽ 5 വരെ) എൽ പി യിൽ 800...
സീബ്രാലൈനിലും മരണപ്പാച്ചില്, റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്ഥിനിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു
കോഴിക്കോട്: ചെറുവണ്ണൂരില് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. തലനാരിഴയ്ക്ക് ആണ് പെണ്കുട്ടി...
ട്രാന്സ്ഫോമറിലെ ഫ്യൂസ് നന്നാക്കി നടന്നുപോകുന്നതിനിടെ ലൈന്മാന് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: ട്രാന്സ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈന്മാന് കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില് സെക്ഷനിലെ ലൈന്മാന്...
ബിജെപിക്കൊപ്പം നാലു പതിറ്റാണ്ടു കടന്ന യാത്ര, ജോര്ജ് കുര്യന് പാര്ട്ടിയുടെ ന്യൂനപക്ഷ മുഖം
കൊച്ചി: 44 വര്ഷം മുന്പ് പഴയ ജനസംഘം നേതാക്കള് ജനതാ പാര്ട്ടി വിട്ട് ബിജെപി രൂപീകരിക്കാന് തീരുമാനിച്ചപ്പോള് ഒപ്പം കൂടിയ ആളാണ്, അന്നു...
റോബോട്ടിക്സില് പരിശീലനം; എട്ടാം ക്ലാസുകാര്ക്ക് ലിറ്റില് കൈറ്റ്സില് അംഗമാകാം, അഭിരുചി പരീക്ഷ 15ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്ക്കാര് -എയിഡഡ് ഹൈസ്കൂളുകളിലെ 'ലിറ്റില് കൈറ്റ്സ്' ക്ലബുകളില് അംഗത്വത്തിന് എട്ടാം ക്ലാസുകാര്ക്ക് ചൊവ്വാഴ്ചവരെ...
മഴക്കാലപൂര്വ്വ ശുചീകരണം ഉള്പ്പെടെ നിരവധി വിഷയങ്ങള്; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഈ സാമ്പത്തിക വര്ഷത്തെ ബജറ്റിലെ ധനാഭ്യര്ഥനകള് ചര്ച്ച ചെയ്ത്...
സ്വര്ണവിലയില് മാറ്റമില്ല; 53,000ല് താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല. 52,560 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 6570 രൂപ നല്കണം. വെള്ളിയാഴ്ച 54,080 രൂപയായി...
‘കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; മുടക്കാതിരുന്നാൽ മതി’: സുരേഷ് ഗോപി
ന്യൂഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു....
ഇനി 52 ദിവസത്തെ കാത്തിരിപ്പ്: ട്രോളിങ് നിരോധനം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത...
മിനിറ്റുകൾക്കുള്ളിൽ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചു. ഫെയ്സ്ബുക്കിലും എക്സിലും...
റണ്വേയില് ഒരേ സമയം രണ്ട് വിമാനങ്ങള്; അപകടം ഒഴിവായത് സെക്കന്ഡുകളുടെ വ്യത്യാസത്തില്
മുംബൈ വിമാനത്താവളത്തിലെ റണ്വേയില് ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്. എയര് ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്വേയില് തന്നെ ഇന്ഡിഗോ വിമാനം...
3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങിൽ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖർ
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ്...
220 അധ്യയന ദിവസം കെ ഇ ആര് ചട്ടത്തിലുണ്ട്, അധ്യാപകര് സഹകരിക്കണം: മന്ത്രി ശിവന്കുട്ടി
വിദ്യാലയങ്ങളില് 220 അധ്യയന ദിവസം ഉണ്ടാകണമെന്നത് കെ ഇ ആര് ചട്ടമാണെന്നും ഇതുസംബന്ധിച്ച് ഹൈക്കോടതി തീരുമാനമുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി...
മഴയില് വൈകി, ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ന്യൂയോര്ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് സൂപ്പര് പോരാട്ടം അല്പ്പ സമയത്തിനുള്ളില്. ടോസ് നേടി പാകിസ്ഥാന് ഫീല്ഡിങ് തിരഞ്ഞെടുത്തു....





















