by Midhun HP News | Jan 4, 2026 | Latest News, ജില്ലാ വാർത്ത, മരണം
അണ്ടൂർ വരയത്ത് വീട്ടിൽ (ശങ്കരമംഗലം നൈനാംകോണം) എൻ. ശങ്കരൻ നായർ( 79) നിര്യാതനായി.
ഭാര്യ: മഹേശ്വരി അമ്മ (റിട്ടയേർഡ് കെ എസ് ഇ ബി)
മക്കൾ: രാധിക എം. എസ് (അക്കൗണ്ടന്റ് ബ്ലോക്ക് പഞ്ചായത്ത്), പരേതയായ രേഖ എം.എസ്.
മരുമക്കൾ: അജീഷ് കുമാർ (എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി), രാഗേഷ് (കിംസ് ഹോസ്പിറ്റൽ)
സഹോദരങ്ങൾ: പി. സരോജിനി അമ്മ, എൻ കൃഷ്ണൻകുട്ടി നായർ, എൻ ഗോപാലകൃഷ്ണൻ നായർ
സംസ്കാരം നാളെ (05-01-2026) രാവിലെ 10 മണിക്ക് സ്വവസതിയിൽ.
by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ കെഎംഎസ് കോംപ്ലക്സ് റൂബി ബംഗ്ലാവിൽ വിശ്വനാഥൻ എൻ (98) അന്തരിച്ചു.
by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: 19പാർവ്വതിപുരം വാർഡിലെ സുലഭാലയത്തിൽ കെ.സാവിത്രി (97) നിര്യതയായി. മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ വനിതാ കൗൺസിലറായിരുന്നു കെ.സാവിത്രി.
മക്കൾ: സുരേഷ്ബാബു, സുലഭ, സുഭാഷ്ബാബു, സുഷാജ്ബാബു.
മരുമക്കൾ: സുനിത, ചന്ദ്രശേഖരൻ, മിനി, ഡോ. ജോയ്
സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക്.
by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ഭാവന ജംഗ്ഷനിൽ പുതുവൽ വിള വീട്ടിൽ മോഹനൻ (67) നിര്യാതനായി.
ഭാര്യ: ഉഷ.
മരണാനന്തര ചടങ്ങുകൾ വ്യാഴം (01-01-2026) രാവിലെ 8.30 ന്
by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്ത് മുക്ക് രേവതി ഭവനിൽ എം ആർ കിരൺകുമാർ (38) അന്തരിച്ചു.
ഭാര്യ: അശ്വതി
മക്കൾ: വേദിക, റിതിക
ആലംകോട് ബുള്ളറ്റ് വർക്ഷോപ്പിട്ടിരുന്ന വിജയൻ്റെ മരുമകൻ ആണ് കിരൺ
സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30ന്
by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറ: പെരുമാതുറ പാലമൂട് ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഭാര്യ അസീമ ബീവി (65) നിര്യാതയായി.
മക്കൾ: മുഹമ്മദ് റാഫി, താഹ (ദുബായ്), സുമയ്യ, സുഹൈല
മരുമക്കൾ: ജാസ്മി, സ്വാലിഹ, സജീബ്, നിസാം
Recent Comments