ആർ ഗോപിനാഥൻ നായർ (74) അന്തരിച്ചു

ആർ ഗോപിനാഥൻ നായർ (74) അന്തരിച്ചു

ആറ്റിങ്ങൽ: ചന്ത റോഡ് താഴമൺകോണത്ത് സൗപർണിക യിൽ (വി.വി.എം.ആർ.എ:88) ആർ ഗോപിനാഥൻ നായർ (74)(എക്സ് സർവീസ്) അന്തരിച്ചു. ഭാര്യ പരേതയായ ശാന്തകുമാരി ഐ.മക്കൾ സജി ജി നായർ (ഡി.എച്ച്.എസ്, തിരുവനന്തപുരം),സീന ജി.എസ് (ഡ്രീം പാർക്ക്, ആറ്റിങ്ങൽ) ,സൂര്യ ജി നായർ (വാട്ടർ അതോറിറ്റി, വലിയ കുന്ന്). മരുമക്കൾ ശില്പജ ജെ, സജീവ് കുമാർ വി.ആർ(അബുദാബി),രമ്യാ ആർ(ട്രിഡ , തിരുവനന്തപുരം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ശാന്തിതീരത്തിൽ.

തുളസീഭായ് (92) നിര്യാതയായി

തുളസീഭായ് (92) നിര്യാതയായി

ആറ്റിങ്ങൽ: ബോയ്സ് സ്കൂൾ ജംഗ്ഷൻ ഗീതാജ്ഞലിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ തുളസീഭായ് (92)(റിട്ട:ടീച്ചർ ) നിര്യാതയായി. മക്കൾ :ചന്ദ്രമോഹൻ,സിന്ധു. മരുമക്കൾ: സന്തോഷ്‌, ഗിരിജ. സംസ്കാരം രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു

സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു

ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം നിഖിലയിൽ സി. രാജേന്ദ്രൻ നായർ (ബാബു) (76) അന്തരിച്ചു.

ഭാര്യ: ബി തുളസി
അമ്മ: മക്കൾ നിഖില റ്റി.ആർ, നിതിൻ ആർ (ന്യൂ പാലസ് സിമന്റ് പ്രോഡക്ട്സ് ഉടമ). മരുമക്കൾ: ശ്രീകുമാരൻ നായർ എസ് (മാനേജർ,ഐ.ഒ.ബി, നാഗപട്ടണം), ആതിര എം.എസ്

ഡി മനോഹരൻ (65) അന്തരിച്ചു

ഡി മനോഹരൻ (65) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കാട്ടുംപുറം തോപ്പിൽ വീട്ടിൽ ഡി മനോഹരൻ (65) (സി.പി.ഐ മാമം ബ്രാഞ്ച് സെക്രട്ടറി) അന്തരിച്ചു. ഭാര്യ: സി ഗീത.
മക്കൾ: എം മനീഷ് (കുവൈറ്റ്), എം മനോജ് (ബഹ്റിൻ).
മരുമക്കൾ: സന്ധാ മനീഷ്, ബീനി മനോജ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

കെ വിജയൻ (54)അന്തരിച്ചു

കെ വിജയൻ (54)അന്തരിച്ചു

ആറ്റിങ്ങൽ: വലിയ കുന്ന് പുതുവൽവിള പുത്തൻവീട്ടിൽ (എസ്.കെ .ആർ.എ:35) കെ വിജയൻ (54)അന്തരിച്ചു. മാതാവ് സി തങ്കമ്മ. സഹോദരങ്ങൾ കെ വേണു, റ്റി സിന്ധു (ടൈപ്പിസ്റ്റ്, ആറ്റിങ്ങൽ പോളിടെക്നിക്ക്), കെ ശ്രീദേവി.