by Midhun HP News | Apr 26, 2025 | Latest News, മരണം
ആറ്റിങ്ങൽ: കിഴുവിലം കെ.എസ്.ഭവനിൽ സുഭദ്ര പി (79) അന്തരിച്ചു. ഭർത്താവ്: കൃഷ്ണൻകുട്ടി.
മക്കൾ: സതീഷ് കെ, ഹരികുമാർ കെ, പ്രിയ കെ എസ്
മരുമക്കൾ: പ്രീത എസ്.ആർ, സ്വപ്നാറാണി, ജയകുമാർ
സംസ്‌കാരം ഇന്ന് (26.04.25) വൈകു ന്നേരം 3 പിഎം .) വെഞ്ഞാറമൂട്. പിച്ചിമംഗലം
by Midhun HP News | Apr 18, 2025 | Latest News, മരണം
ആറ്റിങ്ങൽ: മാമം പാറക്കാട് കൃഷ്ണ ഭവനിൽ ഡി ഗോപകുമാർ (58) (മുൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ബാലരാമപുരം പുതിച്ചൽ മേലെ കുഞ്ചു വീട് കുടുംബാഗമാണ്.
ഭാര്യ: രജനി
മകൾ: ഗൗരി
മരുമകൻ: ബോറിസ്.
by Midhun HP News | Apr 8, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി പാട്ടത്തിൽ വീട്ടിൽ പരേതനായ വേലായുധന്റെ(എൽ.ഐ.സി) മകൻ പി.വി ബാബു (61) (റിട്ടയേർഡ് എൽ.ഐ.സി) അന്തരിച്ചു.
ഭാര്യ: സുപ്രിയ സി.വി (ഡി.സി.ബി, മംഗലാപുരം)
മക്കൾ: മിഥുൻ ബി.എസ് (ഐ.ഐഎസ്.സി, ബാംഗ്ലൂർ), മിലൻ ബി . എസ് (യു.കെ).
by Midhun HP News | Apr 3, 2025 | Latest News, ജില്ലാ വാർത്ത, മരണം
തോന്നക്കൽ പാട്ടത്തിൻ കര പള്ളിക്കൽ വീറ്റിൽ ആനന്ദകുട്ടൻ നായർ കെ (70) (Rtd. സീനിയർ സൂപ്രണ്ട് മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വിസ്) നിര്യാതനായി.
ഭാര്യ: ഗീത കുമാരി എ
മക്കൾ: അരുൺ എ. ജി, വരുൺ എ. ജി
മരുമകൾ: ഗ്രീഷ്മ
by Midhun HP News | Apr 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം: തോട്ടയ്ക്കാട് മണിമന്ദിരത്തിൽ പരേതനായ സരസപ്പൻ പിള്ളയുടെ ഭാര്യ തങ്കമണി (69) നിര്യാതയായി.
മക്കൾ: അമ്പിളി. എസ്. (അധ്യാപിക, ബ്ലു മൗണ്ട് സ്കൂൾ, തോന്നക്കൽ), അജിത് കുമാർ. എസ് (ദുബായ്), അരുണ. എസ്.
മരുമക്കൾ: പരേതനായ അജിത് കുമാർ, സ്മിത, ബിജു (ദുബായ്).
by Midhun HP News | Apr 1, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ കാവ്യ(19) യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ടിടിസി വിദ്യാർത്ഥിനിയാണ് കാവ്യ. പെൺകുട്ടിയുടെ മാതാവ് ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. സിദ്ധാർത്ഥ് ആണ് സഹോദരൻ. മരണകാരണം വ്യക്തമല്ല. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ.
Recent Comments