by Midhun HP News | Mar 12, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പാലസ് റോഡ് മൃഗാശുപത്രിക്ക് സമീപം കണക്കപ്പിള്ള വീട്ടിൽ(എം.ആർ.എ -63 എ) വി ബാലകൃഷ്ണപിള്ള (91) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ,ഗവ:എൽ.പി.എസ് കീഴാറ്റിങ്ങൽ) അന്തരിച്ചു.
സഹോദരങ്ങൾ: പരേതയായ ബി സതീഭായി അമ്മ, പരേതനായ വി ശിവശങ്കരപ്പിള്ള, പരേതനായ വി കൃഷ്ണപിള്ള, വി മണികണ്ഠൻ നായർ, ബി ശ്രീകുമാരി അമ്മ, ബി രമാഭായി അമ്മ.
by Midhun HP News | Mar 3, 2025 | Latest News, മരണം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്.
ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം വീണ്ടും തിരിച്ചെത്തുമെന്ന പ്രത്യാശകളും രൂപയുടെ മുന്നേറ്റത്തിന് സഹായകമായി. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായേക്കാമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. കഴിഞ്ഞയാഴ്ച കനത്ത തിരിച്ചടിയാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്‌സ് 429 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
by Midhun HP News | Feb 24, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട് കുഴിവിള വീട്ടിൽ അബ്ദുൽ റഷീദ് (85) മരണപ്പെട്ടു.
ഭാര്യ: പരേതയായ ജുബൈറ ബീവി
മക്കൾ: ഷൈല, ഷാഫി ഷീജ, ഷീന
മരുമക്കൾ : ഹാഷിം ആശാൻ, ഹാഷിം, നൗഷാദ്, അലീഷ (സിനി)
by Midhun HP News | Feb 21, 2025 | Accidents, Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.
by Midhun HP News | Feb 20, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുന്നുവാരം മുളയ്ക്കൽ വീട്ടിൽ എസ് സുഗുണൻ (65) അന്തരിച്ചു.
ഭാര്യ: പരേതയായ കെ ഭാസുരാംഗി.
മക്കൾ: എസ് സുജിത്ത്, എസ് സുനിൽ, എസ് സുചിത്ര, എസ് ശ്രീലക്ഷി.
മരുമക്കൾ: സരിത എസ്, അശ്വതി വി സന്തോഷ് എം, ഷിജു എസ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Feb 19, 2025 | Latest News, മരണം
ആറ്റിങ്ങൽ: കൈപ്പറ്റിമുക്ക് സിന്ധു നിവാസിൽ (വി.വി.പി.എസ്:103) രാജേന്ദ്രൻ നായർ കെ (77) അന്തരിച്ചു.
ഭാര്യ: സുമതി അമ്മ സി.
മക്കൾ: സിന്ധു എസ്.ആർ, പരേതയായ സന്ധ്യാ ആർ.
മരുമക്കൾ: ഗോപകുമാർ സി, അറപ്പുര ഗോപൻ കെ.
സംസ്കാരം നാളെ (20/02/2025) രാവിലെ 10 മണിക്ക്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക്.
Recent Comments