by Midhun HP News | Feb 5, 2025 | Latest News, മരണം
ആറ്റിങ്ങൽ: രാമച്ചംവിള പുതുവിളാകത്ത് വീട്ടിൽ പി സുകുമാരൻ നായർ (85) അന്തരിച്ചു.
ഭാര്യ: ഓമന എൽ.
മക്കൾ: അജിതകുമാരി ഒ, വേണുഗോപാൽ എസ്(ദുബായ്), സതീഷ് കുമാർ എസ്(ബിസിനസ്).
മരുമക്കൾ: നിഷ വേണുഗോപാൽ, മഞ്ജു സതീഷ്, പരേതനായ ബാബുലാൽ പി.
by Midhun HP News | Feb 4, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ടു വിജേഷ് മന്ദിരത്തിൽ വിജേഷ് (40) നിര്യാതനായി. നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
അച്ഛൻ: വിക്രമൻ നായർ.
അമ്മ: ശ്യാമള.
സഹോദരിമാർ: ശാരി, ആതിര, അരിത.
by Midhun HP News | Jan 29, 2025 | Latest News, മരണം
ആറ്റിങ്ങൽ: ഊരൂപൊയ്‌ക തടിവിളവീട്ടിൽ ലീല ബി (66) അന്തരിച്ചു
ഭർത്താവ്: ശിവദാസൻ
മക്കൾ മനോജ്,വിനോദ്(Late)
മരുമക്കൾ. ജയശ്രീ
സഞ്ചയനം date. ഞായർ(2/2/2025)
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പച്ചംകുളം വിളയിൽ വീട്ടിൽ (എൻ.ആർ.എ:54) ജി ഇന്ദ്രസേനൻ നായർ (70) അന്തരിച്ചു.
ഭാര്യ: കെ ശ്രീദേവി.
മക്കൾ: ദിവ്യ ഐ.എസ്, ദിന്നു ഐ.എസ് (അധ്യാപിക,ജവഹർ കോളനി ഹൈസ്കൂൾ, പാലോട്).
മരുമക്കൾ: എം സുരേഷ് ബാബു(ദുബായ്), ബി ബിജീഷ് (സിവിൽ പോലീസ് ഓഫീസർ,). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത, മരണം
വക്കം കണ്ണമംഗലം ക്ഷേത്രത്തിനു സമീപം തൊണ്ടന്റെഴികത്ത് വീട്ടിൽ പരേതനായ പത്മനാഭൻ മകൻ രാജു (69) നിര്യാതനായി.
ഭാര്യ: ഓമന
മക്കൾ: സൗമ്യ, രമ്യ, നിമ്യ
മരുമക്കൾ: രാജു, ബിനോയി, അനീഷ്
by Midhun HP News | Jan 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
കീഴാറ്റിങ്ങൽ ഏലാപ്പുറം അയ്യം പള്ളി വീട്ടിൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ അമ്മ (84) നിര്യാതയായി.
മക്കൾ: ഉണ്ണി(Late), അമ്പിളി, സിന്ധു കുമാരി, അനിൽകുമാർ, സതി മോൻ
മരുമക്കൾ: ബിന്ദു, വിജയൻ, രാജൻ പിള്ള, ഷീന, ലക്ഷ്മി
Recent Comments