സി സരോജനി അമ്മ (86) അന്തരിച്ചു

സി സരോജനി അമ്മ (86) അന്തരിച്ചു

ആറ്റിങ്ങൽ: എം.ജി റോഡ് സായ് കൃപയിൽ (വി.ആർ.എ:95) സുകുമാര പിള്ളയുടെ (റിട്ടയേർഡ് റെയിൽവേ) സഹധർമ്മിണി (ആറ്റിങ്ങൽ ഉണ്ണിയുടെ സഹോദരി) സി സരോജനി അമ്മ (86) അന്തരിച്ചു.

മക്കൾ: സുരേഷ് കുമാർ കെ.എസ് (എൻ.ഐ.റ്റി കോഴിക്കോട്),പത്മകുമാരി കെ (റിട്ടയേർഡ് യുണൈറ്റഡ് ഇൻഷുറൻസ്), രമേഷ് കുമാർ കെ.എസ്(റിട്ടയേർഡ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റ്), അനിൽ കുമാർ കെ.എസ് (എസ്.റ്റി ഡവലപ്മെന്റ് കോർപ്പറേഷൻ).

മരുമക്കൾ: വിനോദ് കുമാർ ജി (റിട്ടയേർഡ് എസ്.റ്റി ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്), ഷീജ മോൾ ആർ, സെമി ഗോപിനാഥ് (ഡെപ്യൂട്ടി സെക്രട്ടറി, കേരള സെക്രട്ടറിയേറ്റ്), ആശ എൻ.

ആർ പീതാംബരൻ നായർ (74) അന്തരിച്ചു

ആർ പീതാംബരൻ നായർ (74) അന്തരിച്ചു

വെഞ്ഞാറമൂട്: ആലിയാട് ഷീജ ഭവനിൽ ആർ പീതാംബരൻ നായർ (74) (ആറ്റിങ്ങൽ നഗരസഭ വാർഡ് 16 ലെ കൗൺസിലർ ഒ.പി ഷീജയുടെ പിതാവ്) അന്തരിച്ചു.

ഭാര്യ: ഓമന അമ്മ എസ്.
മക്കൾ: ഒ.പി ഷീജ(ആറ്റിങ്ങൽ നഗരസഭ കൗൺസിലർ), ഒ.പി രാജേഷ്.
മരുമക്കൾ: ജയകുമാർ ജി(ബിസിനസ്), ശരണ്യ എസ്.ആർ.

തങ്കമ്മ (88) അന്തരിച്ചു

തങ്കമ്മ (88) അന്തരിച്ചു

ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് ശ്രീദേവി വിലാസത്തിൽ പരേതനായ വാസുദേവൻ ആശാരിയുടെ സഹധർമ്മിണി തങ്കമ്മ (88) അന്തരിച്ചു.

മക്കൾ: ലീല റ്റി, വിജയമ്മ റ്റി, വിക്രമൻ വി, വിജയൻ വി, ശ്രീദേവി റ്റി, കനകൻ വി, രാജൻ വി.
മരുമക്കൾ: രാജേന്ദ്രൻ, അനില, അനിൽ കുമാർ, സജിനി, മഞ്ജു, പരേതരായ രാമൻകുട്ടി, ലാലിമോൾ

സലാഹുദ്ധീൻ (67) നിര്യാതനായി

സലാഹുദ്ധീൻ (67) നിര്യാതനായി

പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം വലിയവിളാകം വീട്ടിൽ സലാഹുദ്ധീൻ (65) നിര്യാതനായി.ദീർഘകാലമായി മുതലപ്പൊഴി ഹാർബറിലെ യൂണിയൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹം.

ഭാര്യ: സീനത്ത്
മക്കൾ: മുഹമ്മദ് ഷാ, ഷെഹീൻഷാ, ബിജിൻഷാ, ഷഹാസ്, ഷിഹാസ്

മരുമക്കൾ: ഹഫ്‌സ, സബീദ, മുബീന

ഇന്ദിര ദാമോദരൻ (89) അന്തരിച്ചു

ഇന്ദിര ദാമോദരൻ (89) അന്തരിച്ചു

ആറ്റിങ്ങൽ വലിയകുന്ന് കണാട്ട് ഹൗസിൽ ഇന്ദിരദാമോദരൻ (89) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
പരേതരായ അഡ്വക്കേറ്റ് ജി ദാമോദരന്റെയും രത്നദാമോദരൻ്റെയും മകളാണ്.
മുൻ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ ആർ ആനന്ദത്തിന്റെയും മുൻ ചെയർമാൻ ഡി ജയറാമിന്റെയും സഹോദരിയാണ്. മുൻ നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് സി ജെ രാജേഷ് കുമാറിന്റെ പിതൃസഹോദരിയാണ്.