രാജു പുളിമ്പള്ളി (58)നിര്യാതനായി

രാജു പുളിമ്പള്ളി (58)നിര്യാതനായി

ആറ്റിങ്ങൽ കരിച്ചയിൽ ഭാഗ്യയിൽ പരേതരായ
എം പി സ്വാമിനാഥന്റെയും ശിവഭാഗ്യയുടെയും മകനും
എൻ പത്മനാഭനാചാരിയുടെ ചെറുമകനുമായ ( എം പി ആചാരി സ്മിത്തറി)
രാജു പുളിമ്പള്ളി (58)നിര്യാതനായി.

ഭാര്യ സിന്ധു
മക്കൾ പാർവതി, ലക്ഷ്മി
മരുമകൻ പ്രസാദ് (ആർമി)

സംസ്കാരം നാളെ രാവിലെ 10 ന്

കെ. ബാബു (63) അന്തരിച്ചു

കെ. ബാബു (63) അന്തരിച്ചു

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ചാത്തമ്പറക്കോണത്ത് ചിറവരമ്പത്ത് വീട്ടിൽ
കെ. ബാബു(63) അന്തരിച്ചു.

ഭാര്യ: ബി ഗിരിജ.
മക്കൾ: ബി മഞ്ജു, ബി രഞ്ജു.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്

ശ്രീധരൻ പിള്ള (73) അന്തരിച്ചു

ശ്രീധരൻ പിള്ള (73) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർ കോണം ശ്രീവത്സത്തിൽ ശ്രീധരൻ പിള്ള (73) അന്തരിച്ചു.

ഭാര്യ: വത്സല(late)
മകൻ: അഭിലാഷ്
മകൾ: ആശ
മരുമകൻ: കൃഷ്ണകുമാർ

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ജഗന്നാഥൻ നായർ (88) അന്തരിച്ചു

ആറ്റിങ്ങൽ വലിയകുന്ന് ഗീതാഭവനിൽ (വി.സി.ആർ.എ:132) ശിവപ്രിന്റേഴ്സ് ഉടമ എ ജഗന്നാഥൻ നായർ (88) അന്തരിച്ചു.

ഭാര്യ: ജി ഇന്ദിരാമ.
മക്കൾ: ഐ ഗീത, ജെ അനിക്കുട്ടൻ, പരേതനായ ജെ രാജു.
മരുമക്കൾ: എ ബാഹുലേയൻ, എസ് മിനിമോൾ, വി.എൽ വീണ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്

ജയ്സ് ബാബു (39) മരണപെട്ടു

ജയ്സ് ബാബു (39) മരണപെട്ടു

കരവാരം സ്കൂളിന് സമീപം പൂമല്ലിയിൽ വീട്ടിൽ ശ്രീധരൻ മകൻ ജയ്സ് ബാബുവിനെ (39) വീട്ടിൽ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ മൃതദേഹം കിണറിനുള്ളിൽ നിന്നും പുറത്തെടുത്തു. യുവാവിനെ നാലു ദിവസത്തോളമായി കാണ്മാനില്ലായിരുന്നു. കിണറ്റിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കിണറ്റിനുള്ളിലേക്ക് നടത്തിയത്.

പ്രവാസിയായിരുന്ന യുവാവ് നാട്ടിലെത്തി പെയിൻറിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഭാര്യയുമായി നേരത്തെ വിവാഹ ബന്ധം വേർപെടുത്തിയ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.