by Midhun HP News | Jul 16, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: പൂവണത്തുംമൂട് ചാവടിമുക്ക് മണികണ്ഠ വിലാസത്തിൽ ശ്രീരതി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻകുട്ടി.
മക്കൾ: നിർമ്മലൻ, തങ്ക, സിന്ധു, മുരുകൻ, മണികണ്ഠൻ(2 (രണ്ടാം വാർഡ് മെമ്പർ മുദാക്കൽ ഗ്രാമ പഞ്ചായത്ത്).
മരുമക്കൾ: ലീന, മണികണ്ഠൻ, പ്രകാശൻ, ജയ, രമ്യ.
സഞ്ചയനം: വെള്ളി 8 ന്
by Midhun HP News | Jul 16, 2024 | Latest News, മരണം
ആലംകോട് വഞ്ചിയൂർ തൈക്കാട്ടുകോണം റഹീം മൻസിൽ മുഹമ്മദ് ഹുസൈൻ (ആലങ്കോട് സെൻറർ ഹോട്ടൽ ഉടമ) മരണപ്പെട്ടു.
ഭാര്യ: ജമീല ബീവി
മക്കൾ: ഹാഷിം, നിസാം, സബീന,റഹീം
മരുമക്കൾ: തനൂജ, സീനത്ത്, പരേതനയ അഷറഫ്, മുംതാസ്
by Midhun HP News | Jul 14, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആലംകോട് ഹൈസ്കൂളിന് സമീപം സൈദ്ലി മൻസിലിൽ പരേതനായ കോയ കുഞ്ഞ് അവർകളുടെ മകൻ ഇസ്സുദീൻ മരണപ്പെട്ടു
by Midhun HP News | Jul 13, 2024 | Latest News, മരണം
ആലംകോട് ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം പാറക്കാട്ടിൽ (കുഴിവിള) വീട്ടിൽ പരേതനായ മുഹമ്മദ് കാസിന്റെ മകൻ നാസർ (65) അന്തരിച്ചു.
ഭാര്യ: ഹസീന ബീവി
മക്കൾ: റജി, റാഫി
by Midhun HP News | Jul 11, 2024 | Latest News, മരണം
പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
by Midhun HP News | Jul 11, 2024 | Latest News, മരണം
ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം പരേതനായ പാടവൻ മേശിരിയുടെ മകൻ വസന്തത്തിൽ പി. എസ്. മണി (70) (റിട്ടയേർഡ് ഹാൻവീവ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മെമ്പറും കൂടിയാണ് മണി.
ഭാര്യ: പരേതയായ വസന്തകുമാരി
മക്കൾ: പ്രശാന്ത് എം, നിധിൻരാജ് എം വി
മരുമക്കൾ: സുമി എസ്, റോഷ്‌ന ശശി
Recent Comments