ഷൈൻദേവ് (61) അന്തരിച്ചു
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർസപ്ളെ ലൈൻ എം എം വി ആർ എ 35 C യിൽ ഷൈൻദേവ് (61) അന്തരിച്ചു. റിട്ടയേർഡ് എൽ ഐ സി ഡെവലപ്പ്മെന്റ് ഓഫീസറാണ് ഇദ്ദേഹം.
ഭാര്യ: റിട്ട: ടീച്ചർ അനിത.
മക്കൾ: നന്ദു, ചിന്നു
മരുമക്കൾ: Dr ആര്യ, ജയകൃഷ്ണൻ.
ആറ്റിങ്ങൽ വലിയകുന്ന് വാട്ടർസപ്ളെ ലൈൻ എം എം വി ആർ എ 35 C യിൽ ഷൈൻദേവ് (61) അന്തരിച്ചു. റിട്ടയേർഡ് എൽ ഐ സി ഡെവലപ്പ്മെന്റ് ഓഫീസറാണ് ഇദ്ദേഹം.
ഭാര്യ: റിട്ട: ടീച്ചർ അനിത.
മക്കൾ: നന്ദു, ചിന്നു
മരുമക്കൾ: Dr ആര്യ, ജയകൃഷ്ണൻ.
ആറ്റിങ്ങൽ: പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം ചാത്തമ്പറവീട്ടിൽ ജെ. ഭവാനി അമ്മ (77) നിര്യാതയായി.
മകൾ: ബി ജയശ്രീ, ജി ബീന, ബി അനിതകുമാരി.
മരുമക്കൾ: എം സുധാകരൻ പിള്ള, ജെ മാധവൻ കുട്ടി, ജി സുകുമാരൻ
സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.
ആറ്റിങ്ങൽ കടുവയിൽ ലീലാലയത്തിൽ റിജു ബി നായർ (49) അന്തരിച്ചു. ഭാസ്കരൻ നായരുടെയും ലീലയുടേയും മകനായ റിജു അർബൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
ഭാര്യ: മായ
മകൻ: ഹരി നാരായണൻ
സഹോദരങ്ങൾ: ബിജു, രാജി
സംസ്കാരം ഇന്ന് രാവിലെ 11.30 വീട്ടുവളപ്പിൽ നടക്കും.
ആറ്റിങ്ങൽ: എ.സി.എ.സി നഗർ വട്ടവിളവീട്ടിൽ പി സുനിൽ കുമാർ(ശശി) (52) (സി.പി.ഐ.എം. എ.സി.എ.സി നഗർ ബ്രാഞ്ച് അംഗം) നിര്യാതനായി.
ഭാര്യ: ആർ രജനി.
മക്കൾ: സൂര്യ സുനിൽ, സൂരജ് സുനിൽ.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് ശാരദാ മന്ദിരത്തിൽ ചിറയിൻകീഴ് അംബികാ തിയേറ്റർ ഉടമ രാഘവൻ മുതലാളിയുടെ മകളും റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ പി പ്രഭാകരന്റെ സഹധർമ്മിണിയുമായ ആർ ചന്ദ്രിക (73) നിര്യാതയായി.
മക്കൾ: സി.പി സിനി, സി.പി സിനു (അംബികാ സൗണ്ട്സ്, ചെറുവള്ളി മുക്ക്).
മരുമകൻ: എം മോഹൻദാസ് (റിട്ടയേർഡ് ട്രഷറി ഓഫീസർ, ആറ്റിങ്ങൽ).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
മണനാക്ക്, പെരുംകുളത്ത് പരേതനായ അബ്ദുൽ റഷീദിന്റെ മകനും പെരുങ്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറുമായിരുന്ന അനസ് മരണപ്പെട്ടു. കരൾ സംന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അനസ്.
Recent Comments