രേഖ (39) നിര്യാതയായി

രേഖ (39) നിര്യാതയായി

ആറ്റിങ്ങൽ: വേങ്ങോട് സൊസൈറ്റി ജംഗ്ഷൻ കാവേരിയിൽ ജ്യോതികുമാറിന്റെ ഭാര്യ രേഖ (39) നിര്യാതയായി.

മക്കൾ:അഭയ്, ആദ്യ.
മരണാനന്തര ചടങ്ങുകൾ ഞായർ (20.10) രാവിലെ 8.30 ന്

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു

ആറ്റിങ്ങൽ കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ആയി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. കെ എസ്സ് ഇ ബി ലോ ഓഫീസർ ആയും, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ലോ ഓഫീസർ ആയും, തുമ്പ വെടിവെയ്പ്പ് അന്വേഷണ കമ്മീഷൻ ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: ലീലാഭായ്
മക്കൾ: രാജലക്ഷ്മി, രാജശ്രീ, രാജഗോപാൽ.
മരുമക്കൾ: രാജ്‌കിഷൻ, ഡിംബിൾ

സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 4.30ന്

ഗ്യാസിൽ നിന്ന്  തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര പൂജാരി അന്തരിച്ചു

ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര പൂജാരി അന്തരിച്ചു

കിളിമാനൂർ : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര മേൽശാന്തി മരിച്ചു. കിളിമാനൂർ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 30 ന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം പാചകം ചെയ്‌തശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം . ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരിച്ചു .മൃതദേഹം ആശുപത്രി മോർച്ചറിയിൽ .ഭാര്യ ഉമാദേവി .മക്കൾ :ആദിത്യ നാരായണൻ നമ്പൂതിരി ,ആരാധിക (തംബുരു ).സംസ്ക്കാരം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം നാളെ നടക്കും .

കീർത്തി. പി (19) നിര്യാതയായി

കീർത്തി. പി (19) നിര്യാതയായി

നെടുംപറമ്പ് ആലുവിള വീട്ടിൽ കെ പ്രദീപിൻറെ മകൾ കീർത്തി പി (19) നിര്യാതയായി സംസ്കാര നാളെ രാവിലെ 10 മണിക്ക് നെടുംപറമ്പ് വീട്ടു വളപ്പിൽ നടക്കും.

അമ്മ: സീന
സഹോദരൻ: കിരൺ

രവീന്ദ്രനാഥ് (74) അന്തരിച്ചു

രവീന്ദ്രനാഥ് (74) അന്തരിച്ചു

ആറ്റിങ്ങൽ മാമം ചിറ്റാറ്റിൻകര മണിമംഗലത്ത് രവീന്ദ്രനാഥ് (74) (റിട്ടയേർഡ് മുനിസിപ്പാലിറ്റി റോളർ ഡ്രൈവർ) അന്തരിച്ചു.

ഭാര്യ: രമണി ആർ. നാഥ്
മക്കൾ: രാജീവ്, രാജേഷ്
മരുമക്കൾ: ചിന്നു രാജീവ്, ഗോപിക
സഞ്ചയനം ബുധനാഴ്ച്ച 8.30 ന്