മുഹമ്മദ് ഹുസൈൻ (ആലംകോട് സെൻറർ ഹോട്ടൽ ഉടമ) അന്തരിച്ചു
ആലംകോട് വഞ്ചിയൂർ തൈക്കാട്ടുകോണം റഹീം മൻസിൽ മുഹമ്മദ് ഹുസൈൻ (ആലങ്കോട് സെൻറർ ഹോട്ടൽ ഉടമ) മരണപ്പെട്ടു.
ഭാര്യ: ജമീല ബീവി
മക്കൾ: ഹാഷിം, നിസാം, സബീന,റഹീം
മരുമക്കൾ: തനൂജ, സീനത്ത്, പരേതനയ അഷറഫ്, മുംതാസ്
ആലംകോട് വഞ്ചിയൂർ തൈക്കാട്ടുകോണം റഹീം മൻസിൽ മുഹമ്മദ് ഹുസൈൻ (ആലങ്കോട് സെൻറർ ഹോട്ടൽ ഉടമ) മരണപ്പെട്ടു.
ഭാര്യ: ജമീല ബീവി
മക്കൾ: ഹാഷിം, നിസാം, സബീന,റഹീം
മരുമക്കൾ: തനൂജ, സീനത്ത്, പരേതനയ അഷറഫ്, മുംതാസ്
ആലംകോട് ഹൈസ്കൂളിന് സമീപം സൈദ്ലി മൻസിലിൽ പരേതനായ കോയ കുഞ്ഞ് അവർകളുടെ മകൻ ഇസ്സുദീൻ മരണപ്പെട്ടു
ആലംകോട് ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം പാറക്കാട്ടിൽ (കുഴിവിള) വീട്ടിൽ പരേതനായ മുഹമ്മദ് കാസിന്റെ മകൻ നാസർ (65) അന്തരിച്ചു.
ഭാര്യ: ഹസീന ബീവി
മക്കൾ: റജി, റാഫി
പാൽ വിതരണക്കാരനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും പാൽ വിതരണം ചെയ്യുന്ന തമിഴ്നാട് സ്വദേശി മാരിയപ്പനെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കിളിമാനൂർ ചൂട്ടയിൽ കൃഷിഭവന് സമീപമുള്ള നീരാളി കുളത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആറ്റിങ്ങൽ പാലസ് റോഡിൽ മൃഗാശുപത്രിക്ക് സമീപം പരേതനായ പാടവൻ മേശിരിയുടെ മകൻ വസന്തത്തിൽ പി. എസ്. മണി (70) (റിട്ടയേർഡ് ഹാൻവീവ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് മെമ്പറും കൂടിയാണ് മണി.
ഭാര്യ: പരേതയായ വസന്തകുമാരി
മക്കൾ: പ്രശാന്ത് എം, നിധിൻരാജ് എം വി
മരുമക്കൾ: സുമി എസ്, റോഷ്‌ന ശശി
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് രവീന്ദ്രനഗറിൽ ശാസ്താംപടിക്കലിൽ പി.എ രവീന്ദ്രൻ്റെ മകൻ ആർ ത്രിപാൽ (46) നിര്യാതനായി.
മാതാവ്: ബി ഓമനക്കുട്ടി.
സഹോദരങ്ങൾ: ആർ ശ്രീജ, ആർ ജിബി.
Recent Comments