by Midhun HP News | Jul 7, 2024 | Latest News, മരണം
ആറ്റിങ്ങൽ: റ്റി.ബി.ജംഗ്ഷനിൽ മുരളി നിവാസിൽ (ആർ.പി.ആർ.എ:18) എസ് സുകുമാരൻ (77) നിര്യാതനായി.
ഭാര്യ: സി.കെ ജയകുമാരി.
മക്കൾ: എസ് അനുരാജ്, എസ് അഭിലാഷ്, എസ് അഞ്ജു.
മരുമക്കൾ: എസ്.എസ് ദീപ, എസ്.ആർ മീര, എം മിഥുൻ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്
by Midhun HP News | Jul 7, 2024 | Latest News, മരണം
അഞ്ചുതെങ്ങ് കുന്നുംപുറം വീട്ടിൽ പരേതരായ ഭാസ്ക്കരൻ്റേയും സുഭദ്രയുടെയും മകൻ സുഗതൻ (68) നിര്യാതനായി.
ഭാര്യ: ശശിലേഖ
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jul 5, 2024 | Latest News, മരണം
കീഴാറ്റിങ്ങൽ കുന്നികോട് പ്ലാക്കോട്ടുകോണം രാധാ നിവാസിൽ രാധ (78) അന്തരിച്ചു.
ഭർത്താവ്: ബാലകൃഷ്ണൻ (പരേതൻ)
മക്കൾ: ലീല, മോളി, രാജൻ, കുട്ടൻ (പരേതൻ).
മരണാനന്തര ചടങ്ങുകൾ 16ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക്
by liji HP News | Jul 4, 2024 | Latest News, മരണം
ആറ്റിങ്ങൽ: കടവിള പുല്ലുതോട്ടം ഇരുങ്കുളത്തു പുത്തൻ വീട്ടിൽ പരേതനായ എൻ വാസുദേവന്റെ സഹധർമ്മിണി പി കുഞ്ഞുലക്ഷ്മി (87) അന്തരിച്ചു.
മക്കൾ: വി ലളിതാംബിക, വി ലതിക(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗുരുദേവ് യു.പി.എസ്, ദർശനാവട്ടം), വി മല്ലിക, വി ഇന്ദിര (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ:യു. പി.എസ് ആനച്ചൽ).
മരുമക്കൾ: വി ബാലഗോപാൽ (റിട്ടയേർഡ് ചെക്കിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി), ജി പുഷ്പാംഗദൻ, എസ് തുളസീധരൻ (റിട്ടയേർഡ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ.എസ്.ജി.ഡി), പരേതനായ വി ചന്ദ്രദാസ്(കെ.എസ്.ആർ.ടി.സി)
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്
by Midhun HP News | Jul 4, 2024 | Latest News, മരണം
വർക്കല: പത്ര വിതരണത്തിനിടെ വാഹനാപകടത്തിൽപ്പെട്ടു ചികിത്സയിലായിരുന്ന വടശ്ശേരിക്കോണം വിളയിൽ വീട്ടിൽ ഫാറൂഖ് (61) മരണപ്പെട്ടു.
by Midhun HP News | Jun 29, 2024 | Latest News, മരണം
കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.
മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Recent Comments