കൃഷ്ണകുമാർ (55) അന്തരിച്ചു
ആറ്റിങ്ങൽ: പാലസ് റോഡ് ജയലക്ഷ്മി വിലാസത്തിൽ കൃഷ്ണകുമാർ (55) അന്തരിച്ചു.
ഭാര്യ: പ്രസന്ന
മരണാനന്തര ചടങ്ങുകൾ: ജൂൺ 16 ഞായറാഴ്ച
ആറ്റിങ്ങൽ: പാലസ് റോഡ് ജയലക്ഷ്മി വിലാസത്തിൽ കൃഷ്ണകുമാർ (55) അന്തരിച്ചു.
ഭാര്യ: പ്രസന്ന
മരണാനന്തര ചടങ്ങുകൾ: ജൂൺ 16 ഞായറാഴ്ച
നഗരൂർ നന്ദായ് വനം പുളിനിൽക്കുന്നതിൽ വീട്ടിൽ കെ. വേലായുധൻെറ ഭാര്യ കെ. സരള (72) അന്തരിച്ചു. മാതൃഭൂമി ആറ്റിങ്ങൽ ലേഖകൻ ബിനുവേലായുധന്റെ മാതാവ് കൂടിയാണ്.
മക്കൾ: വിനോദ്, സുജ
മരുമക്കൾ: ബിന്ദു. ജി. പി, ശ്രീജ, സുനിൽ കുമാർ
സംസ്കാരം വൈകുന്നേരം നാലിന്
ആറ്റിങ്ങൽ: ചിറയിൻകീഴ് കൊറട്ടുവിളാകത്ത് കുഞ്ചു വീട്ടിൽ പരേതരായ രാമകൃഷ്ണന്റെയും ദേവകിയുടെയും മകൾ പ്രസന്ന (73) നിര്യാതയായി.
സഹോദരി:ശ്യാമള.
മകൻ: വിനോദ്.
പഴകുറ്റി: കൊല്ലം കാവ് കാർത്തികയിൽ പരേതനായ കോൺട്രാക്ടർ ബി.കെ നന്ദകുമാറിന്റെ സഹധർമ്മിണിയും ഗവ:എൽ.പി.എസ് മുൻ ഹെഡ്മിസ്ട്രസ്സുമായ കെ ജയകുമാരി (60) നിര്യാതയായി.
മക്കൾ: ശ്യാമ എൻ.ജെ,(യു.കെ), ശ്യാം എൻ.ജെ (കോൺട്രാക്ടർ).
മരുമക്കൾ: ജെ ആദർശ് (യു.കെ), ആർഷ പ്രഭു.
സംസ്കാരം തിങ്കളാഴ്ച കരകുളത്ത് മകന്റെ വീട്ട് വളപ്പിൽ
കീഴാറ്റിങ്ങൽ ശാസ്താംനട അക്ഷയ കേന്ദ്രത്തിന് സമീപം രമാമന്ദിരത്തിൽ പരേതരായ മാതേരുവിളാകത്ത് വീട്ടിൽ രാമൻ മുതലാളിയുടേയും സത്യഭാമയുടേയും മകൾ ആർ ശ്രീരഞ്ജിനി (74) (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ:എച്ച്.എസ്.എസ് ഇളമ്പ) അന്തരിച്ചു.
ഭർത്താവ്: അഡ്വ രാജശേഖരൻ.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.
ആറ്റിങ്ങൽ: വിരുന്തിയോട് വടക്കേക്കര പുത്തൻ വീട്ടിൽ (കെ.പി.ആർ.എ:47 എ) പരേതനായ വി ഭാസ്ക്കര പിള്ളയുടെ സഹധർമ്മിണി എ. ഇന്ദിര അമ്മ (90) നിര്യാതയായി.
മക്കൾ: ബി തങ്കപ്പൻ നായർ (ബിസിനസ്), ബി തങ്കമണി അമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, മാതശേരിക്കോണം യു.പി.എസ്), ബി രാജേന്ദ്രൻ പിള്ള (ഗവ:കോൺട്രാക്ടർ),
ബി. പ്രസന്നകുമാരി, ബി. അനിൽ കുമാർ (ബിസിനസ്).
മരുമക്കൾ: എസ് സുമംഗല, പ്രീത ജി, ബി മോഹൻ പിള്ള, ബിസ്മി കെ.എസ് (അധ്യാപിക,എ.എം എൽ.പി.എസ്,പെരുംകുളം), പരേതനായ എം.എസ് രാജീവൻ പിള്ള.
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക്.
Recent Comments