by Midhun HP News | Dec 24, 2023 | Latest News, മരണം
ആറ്റിങ്ങൽ: പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ഞെക്കാട് ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ആണ് ശ്രീലക്ഷ്മി. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം.
by Midhun HP News | Dec 23, 2023 | Latest News, മരണം
ആറ്റിങ്ങൽ: ഐ.റ്റി.ഐ യ്ക്ക് സമീപം എം.എസ് നിവാസിൽ(ജി.എൻ.ആർ.എ :158) എം രാജാമണി (58) നിര്യാതനായി.
ഭാര്യ: കെ രാധ.
മക്കൾ: ആർ ശ്യാംരാജ്, ആർ ശരത്ത് രാജ് (ഗവ:കോൺട്രാക്റ്റർ,സി.പി.ഐ.എം അട്ടക്കുളം ബ്രാഞ്ച് സെക്രട്ടറി).
by Midhun HP News | Dec 23, 2023 | Latest News, മരണം
വർക്കല കിടവത്തുവിള (മരക്കട നാലുമുക്ക്) വി എസ് ഭവനിൽ സുധകരൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പറ്റർ) ന്റെ ഭാര്യ ജി. വിജയകുമാരി (84 )(റിട്ടയേഡ് ഹെഡ്മിസ്ട്രസ് എച്ച് എച്ച് ടി എം യു പി എസ്സ് പാലച്ചിറ) നിര്യാതയായി.
മക്കൾ:
ശ്രീകുമാർ – ജയാ ഏജൻസിസ് ആറ്റിങ്ങൽ
ജയകുമാർ – ജയാ സ്റ്റോർ – പുത്തൻചന്ത
അജിത്കുമാർ – ജയാ ഏജിൻസീസ് – വർക്കല
സുനിൽകുമാർ – ദുബായ്
by Midhun HP News | Dec 23, 2023 | Latest News, മരണം
ചിറ്റാറ്റിൻകര ശോഭാ വിലാസത്തിൽ സുധാകരൻ എസ് (74) അന്തരിച്ചു.
ഭാര്യ: സരള
മക്കൾ: സുധീഷ് എസ്, അനീഷ് എസ് എസ്
by Midhun HP News | Dec 22, 2023 | Latest News, മരണം
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
by Midhun HP News | Dec 22, 2023 | Latest News, മരണം
കല്ലമ്പലം: ഇടവൂർക്കോണം കുന്നുവിള പുത്തൻവീട്ടിൽ ബിജു(44) അന്തരിച്ചു. ആത്മഹത്യയായിരുന്നു. ഇടവൂർക്കോണം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ.
ഭാര്യ: ബിൻസി
മകൾ: അപർണ.
Recent Comments