അബ്ദുൽ അസീസ് അന്തരിച്ചു
മണനാക്ക്: പൂവത്തുമ്മുല, പി.റ്റി. ഹൗസിൽ അബ്ദുൽ അസീസ് മരണപ്പെട്ടു.
മണനാക്ക്: പൂവത്തുമ്മുല, പി.റ്റി. ഹൗസിൽ അബ്ദുൽ അസീസ് മരണപ്പെട്ടു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ രാമച്ചംവിള സരോജ ഭവനിൽ സരോജിനി അമ്മ (73) (റിട്ടയേഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥ) നിര്യാതയായി.
ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള (റിട്ടയേർഡ് ആർമി)
മക്കൾ: ശ്രീജേഷ്, ശ്രീജ
മരുമക്കൾ: അനിൽ, യമുന
മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 9. 30ന് സ്വവസതിയിൽ
ആറ്റിങ്ങൽ: മാർക്കറ്റ് റോഡിൽ മല്ലികാ സദനത്തിൽ (അക്ഷര:123) പി സുരേന്ദ്രൻ (72) നിര്യാതനായി.
ഭാര്യ: പരേതയായ എസ് മല്ലിക.
മക്കൾ: ആര്യാ സുരേന്ദ്രൻ, എം.എസ് സുമ.
മരുമക്കൾ: ജി സുനിൽ(ദുബായ്), റ്റി അനീഷ് (സൗദി അറേബ്യ).
കല്ലമ്പലം: പുതുശ്ശേരി മുക്ക് കൊണ്ണൂറി കരിക്കകം എം.എച്ച് ഹൗസിൽ
ജലാലുദ്ദീൻ-സോഫിയ ദമ്പതികളുടെ മകനും, കുടവൂർ എ.കെ.എം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അൽ-അമീൻ(15) സ്കൂളിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.
ആറ്റിങ്ങൽ: കൊട്ടിയോട് ചെറുവള്ളിപ്പുറത്ത് വീട്ടിൽ (അക്ഷര:157) പരേതനായ സി സദാശിവന്റെ സഹധർമ്മിണി കെ രാധ (70) നിര്യാതയായി.
മക്കൾ: ആർ പ്രേമ (ഫിഷറീസ് പ്രമോട്ടർ, ചിറയിൻകീഴ്), ആർ അംബിക, എസ് മണികണ്ഠൻ (കെ.എസ്.ഇ.ബി, ആറ്റിങ്ങൽ) ആർ ലത.
മരുമക്കൾ: എ ഷിബു(ഡ്രൈവർ), വി അനിൽകുമാർ (ഡ്രൈവർ), കെ ഷിബു (ഡ്രൈവർ).
സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്.
കാരേറ്റ്: കാരേറ്റ് ഡി ബി എച്ച് എസിനു സമീപം സുചേതാ മന്ദിരത്തിൽ ബാലകൃഷ്ണപിള്ളയുടേയും റിട്ടയേർഡ് അദ്ധ്യാപിക എ കെ സുമതി അമ്മയുടേയും മകൾ സുചേത ബി എസ് [റിട്ടയേർഡ് എച്ച് എം ഗവ. എൽ പി എസ് പുളിമാത്ത്] അന്തരിച്ചു.
മക്കൾ: ശ്രീഹരി. എസ് എസ്, ഡോ. ശ്രീലക്ഷ്മി എസ്. എസ്
മരുമക്കൾ: പ്രീമ ശ്രീഹരി, ഡോ.വർഗ്ഗീസ്സ് തോമസ്.
സഹോദരൻ: സജികുമാർ ബി എസ് [കുവൈറ്റ്]
മരണാനന്തര ചടങ്ങുകൾ 11/1/2024 (വ്യാഴം) രാവിലെ 9 മണിക്ക് നടക്കും.
Recent Comments