മണിക്കൂറുകള് നീണ്ട ദൗത്യം; മലയാറ്റൂരില് കിണറ്റില് വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി
കൊച്ചി: മലയാറ്റൂരില് കിണറ്റില് വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്ത്തനത്തിനൊടുവിലാണ് ആനക്കുട്ടിയെ...
തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ
തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ...
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം
പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. ചിറ്റാർ...
കെ കെ ശൈലജയെ കണ്ണൂരിലും എം സ്വരാജിനെ പാലക്കാടും പരിഗണിച്ചെക്കും: സിപിഐഎം സാധ്യത പട്ടിക
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്ക്കായി സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. 15...
സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി; വിവരമറിഞ്ഞ് മനോവിഷമത്തിൽ പിതാവ് മരിച്ചു
തൃശൂര്: പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച 52 കാരൻ ആത്മഹത്യ ചെയ്തു. മനോവിഷമത്തിൽ പിതാവ് മരിച്ചു. ഇന്നു രാവിലെയാണ്...
പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാര്ഥികള് കല്ലടയാറ്റില് മുങ്ങിമരിച്ച നിലയില്
കൊല്ലം: പട്ടാഴിയിൽ ഇന്നലെ മുതല് കാണാതായ വിദ്യാര്ഥികള് കല്ലടയാറ്റില് മുങ്ങിമരിച്ച നിലയില്. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ്...
ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി
ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടന്നു. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു...
മുതലപ്പൊഴിയിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി
അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി. അഴിമുഖ ചാലിലെ മണൽ നീക്കം മന്ദഗതിയിലായതോടെ...
ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ
ആറ്റിങ്ങൽ ഇരട്ടപ്പന മാടൻനട തമ്പുരാൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഊട്ടു മഹോത്സവം 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ നടക്കും. ഉത്സവത്തിന്റെ ഒന്നാം ദിവസം...
അഗസ്ത്യാര്കൂടം ട്രക്കിംഗിനിടെ മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരം: അഗസ്ത്യാര്കൂടം ട്രക്കിംഗിനിടെ ഹൃദയാഘാതത്തെ തുടര്ന്ന് മധ്യവയസ്കന് മരിച്ചു. ചെന്നൈ സ്വദേശി ആര്. രമേശ്(55) ആണ് മരിച്ചത്. ഇന്നലെ...
സിംഹത്തിനൊപ്പം സെല്ഫി; ചുറ്റുമതില് ചാടി കൂട്ടിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ വെങ്കിടേശ്വര സുവോളജിക്കല് പാര്ക്കിൽ സിംഹത്തിനൊപ്പം സെല്ഫി എടുക്കാന് ശ്രമിച്ച യുവാവിന് ദാരുണാന്ത്യം....
സമരാഗ്നി: ചിറയിൻകീഴ് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റി സ്വാഗത സംഘം ഓഫീസ് തുറന്നു
ചിറയിൻകീഴ്: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നിയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27ന് വൈകുന്നേരം മൂന്ന്...
ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ്സംഘടിപ്പിച്ചു
ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഇംഗ്ലീഷ് ഫെസ്റ്റ് 'ലിംഗ്വിസ്റ്റിക് റൊൻ്റെവൂസ്, ദ ഗേൾസ് ഇംഗ്ലീഷ് ഗാല' സമുചിതമായി ആഘോഷിച്ചു. ഫ്ലാഷ്...
കര്ഷക-തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് ; റോഡ്-റെയിൽ ഉപരോധത്തിന് ആഹ്വാനം
ന്യൂഡല്ഹി: കര്ഷക സംഘടനകള് പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് രാവിലെ ആരംഭിച്ചു. രാവിലെ ആറു മുതല് വൈകീട്ട് നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്...
ബിഭു (42) അന്തരിച്ചു
ആലംകോട്: മണമ്പൂർ ഭൂമിക ഭവനിൽ ബിഭു (42) (കുട്ടൻ) അബുദാബിയിൽ അന്തരിച്ചു. ഭാര്യ: അശ്വതി. മക്കൾ: ഭൂമിക,...
കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശിനി
കേരള സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടി ആറ്റിങ്ങൽ സ്വദേശി ഡോ.മഞ്ജു മനോഹരൻ. ആറ്റിങ്ങൽ, അയിലം ചെമ്മാനത്ത് വീട്ടിൽ മനോഹരന്റെയും...
സയൻസ് ഫെസ്റ്റും ക്വിസ്സും സംഘടിപ്പിച്ച് കിളിമാനൂർ ബി ആർ സി
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സിയുടെ നേതൃത്വത്തിൽ യു പി ക്ലാസ്സ് വിദ്യാർത്ഥികൾക്കായി സയൻസ് ഫെസ്റ്റും ക്വിസ്സും സംഘടിപ്പിച്ചു....
വര്ക്കലയില് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്
സ്പോർട്സ് താരമായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെമ്മരുതി ചാവടിമുക്ക് അഖില 15 യെയാണ് തൂങ്ങി മരിച്ച നിലയിൽ...
സിപിഎം സ്ഥാനാര്ത്ഥികള് ആരൊക്കെ?; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണയത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഏതൊക്കെ മണ്ഡലങ്ങളില് ആരൊക്കെ...
വണ്ടിയിടിച്ച് ചത്ത മുള്ളന്പന്നിയെ വീട്ടിലെത്തിച്ച് കറിവെച്ച ആയുർവേദ ഡോക്ടര് അറസ്റ്റിൽ
കൊല്ലം: അഞ്ചലിൽ മുള്ളന്പന്നിയെ ജീപ്പ് ഇടിച്ച് കൊന്ന ശേഷം ഇറച്ചിയാക്കിയ ആയുർവേദ ഡോക്ടര് അറസ്റ്റില്. വാളകം അമ്പലക്കര സ്വദേശി ബാജിയാണ് പിടിയിലായത്....





















