വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു
വർക്കല: അയിരൂർ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് വൈകിട്ടോടെ കോടതി ഹാജരാക്കാൻ എത്തിച്ചപ്പോൾ കുഴഞ്ഞുവീണ്...
ശ്യാമളദേവി അമ്മ (71) അന്തരിച്ചു
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ വാവറ വീട്ടിൽ ശ്യാമളദേവി അമ്മ (71) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ മക്കൾ: സുനിൽ കുമാർ, അനിൽകുമാർ മരുമക്കൾ:...
കെഎസ്ഇബിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നൽകാൻ കടമെടുക്കണം
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണം. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റി വെക്കാനും ചിലത് ചുരുക്കാനും കെഎസ്ഇബി...
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു....
സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്ഡ് നേട്ടം
ഹൈദരാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില് ഏറ്റവും കൂടുതല് റണ്സെടുക്കുന്ന താരമെന്ന റെക്കോര്ഡ് സ്വന്തം പേരിലാക്കി മുന് ഇംഗ്ലണ്ട്...
ഇഡിയുടെ സമൻസ് ആറാം തവണയെന്ന് കിഫ്ബി സിഇഒ; ഭയക്കുന്നതെന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് വിമർശനുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും...
കെഎസ്ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി
ആറ്റിങ്ങൽ: കെഎസ്ആർടിസി ജീവനക്കാരന്റെ ഇരുചക്ര വാഹനം മോഷണം പോയതായി പരാതി കീഴാറ്റിങ്ങൽ സ്വദേശിയും വെഞ്ഞാറമൂട് ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടറുമായ...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
കൊച്ചി: തുടര്ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയില് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 46,160 രൂപയായി....
അംഗൻവാടികൾക്ക് മിക്സി വിതരണം ചെയ്തു
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന അംഗൻവാടികൾക്ക് മിക്സി എന്ന പദ്ധതിയിലൂടെ മിക്സി വിതരണം ചെയ്തു. വിതരണോദ്ഘാടനം...
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള് പ്രഖ്യാപിച്ചു; രാജ്യത്താകെ 1132 പേര്ക്കാണ് പുരസ്കാരം ലഭിക്കുക
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള് പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്ക്ക് മെഡല് ലഭിച്ചു. എക്സൈസ് കമ്മീഷണര് മഹിപാല്...
ചിത്ര പ്രദർശനം നാളെ ടൗൺ യു പി എസിൽ
ആറ്റിങ്ങൽ: പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്രപ്രദർശനം, നാളെ വെകുന്നേരം 3 നു ആറ്റിങ്ങൽ ടൗൺ യു പി എസിൽ നടക്കും. പ്രമുഖ...
75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് രാജ്യം.ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന...
വയനാട്ടിലെ ജനവാസമേഖലയില് ഭീതിവിതച്ച കരടിയെ കാടുകയറ്റി
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റി വനംവകുപ്പ്. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് കരടിയെ ഓടിച്ചു...
‘ആശ ശരത്തിന്റ ശസ്ത്രക്രിയയിൽ സങ്കീർണത, ഹൃദയാഘാതം ഉണ്ടായി’; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആലപ്പുഴയില് പ്രസവം നിര്ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായതായി...
സ്റ്റിക്കര് നിര്ബന്ധം: 791 സ്ഥാപനങ്ങളില് സ്പെഷ്യല് ടാസ്ക് ഫോഴ്സ് പരിശോധന
തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള് വിതരണം ചെയ്യുന്ന പാഴ്സല് ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്പ്പെട്ട ലേബലോ സ്റ്റിക്കറോ...
അധ്യാപകര്ക്ക് ക്ലസ്റ്റര് പരിശീലനം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
തിരുവനന്തപുരം: സ്കൂള് അധ്യാപകര്ക്കുള്ള ക്ലസ്റ്റര് പരിശീലനം നടക്കുന്നതിനാല് ഒന്നു മുതല് 10 വരെ ക്ലാസുകള്ക്ക് ജനുവരി 27ന് അവധിയെന്ന് പൊതു...
വാഹന ഉടമകള്ക്ക് പരിവാഹനില് മൊബൈല് നമ്പര് ചേര്ക്കാം, ഫെബ്രുവരി 29 വരെ അവസരം
തിരുവനന്തപുരം: മോട്ടോര് വാഹനവകുപ്പില് നിന്നുള്ള എല്ലാ സേവനങ്ങളും ആധാര് അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്ക്ക് തങ്ങളുടെ മൊബൈല് നമ്പര്...
കൊല്ലംപുഴ വാഹന അപകടം ഒരാൾ മരിച്ചു
ആറ്റിങ്ങൽ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയയാൾ മരിച്ചു. വക്കം പണ്ടാരത്തോപ്പിൽ ശ്രീവിശാഖം വീട്ടിൽ...
മാസപ്പടിക്കേസ്: സാവകാശം തേടി കേന്ദ്രം, അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി....
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക്ക് കേബിൾ തകരാറ് മൂലം ഗതാഗതം തടസ്സപെട്ടു
ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക്ക് കേബിൾ തകരാറിനെ തുടർന്നു ഏകദേശം 1 മണിക്കൂറായി ട്രെയിൻ ഗതാഗതം തടസ്സപെട്ടു. ശർക്കര സ്കൂളിലും...





















