ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ
ആറ്റിങ്ങലിൽ വി ജോയ് 4317 വോട്ടുകൾക്ക് മുന്നിൽ
ആറ്റിങ്ങലിൽ വി ജോയ് 4317 വോട്ടുകൾക്ക് മുന്നിൽ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 626 ലീഡ് അടൂർ പ്രകാശിന്
ഡൽഹി: പാർലമെൻറ് തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം പിന്നിലേക്ക് പോകുന്നു. ലീഡ് നിലയിൽ മുന്നൂറിന് മുകളിൽ ഉണ്ടായിരുന്ന ലീഡ് നില 243 ലേക്ക് ആണ് താഴ്ന്നത്. ഇന്ത്യ സഖ്യം 245 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 12 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ആദ്യ ലീഡ് നേടി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. പോസ്റ്റൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ലീഡ് അടൂർ പ്രകാശിന ലഭിച്ചത്. 827 വോട്ടിനു ആണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്.
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലീഡ് നില മാറി മറിയുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് 1003 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
Recent Comments