by Midhun HP News | Oct 8, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അഭിലാഷിൽ (എംആർ.എ 48) പരേതനായ സുകുമാരപിള്ളയുടെ സഹധർമ്മിണി സി. സരോജനി അമ്മ (99) അന്തരിച്ചു.
മക്കൾ: ഗിരിജാ നായർ (യു.എസ്.എ), ക്യാപ്റ്റൻ അശോക കെ എസ് പിള്ള (യു.എസ്.എ), ദേവിക പിള്ള (യു.എസ്.എ).
മരുമക്കൾ: ഷാജി പിള്ള (യു.എസ്.എ), ഡോ: അരവിന്ദ് പിള്ള (യു.എസ്.എ), പരേതനായ എസ് പ്രഭാകരൻനായർ.
by Midhun HP News | Oct 8, 2023 | Accidents, Latest News, മരണം
കൊട്ടാരക്കരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആനാട് സ്വദേശി ജമാല്‍ മുഹമ്മദ് (68) ആണ് മരിച്ചത്. കൊട്ടാരക്കര വയയ്ക്കല്‍ എംസി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ജമാലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

by Midhun HP News | Oct 7, 2023 | Latest News, മരണം
ആറ്റിങ്ങൽ: കല്ലമ്പലം പുല്ലൂർ മുക്ക് ചരുവിള തെക്കേ വീട്ടിൽ ഷിജി (49) നിര്യാതയായി.
ഭർത്താവ്: ശശാങ്കൻ
മക്കൾ: ലക്ഷ്മി, പാർവതി, സോനാ
by Midhun HP News | Oct 6, 2023 | Latest News, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചംകുളം രാധാഭവനിൽ (എൻ.ആർ.എ :126) ജി. അജിത് കുമാർ (തുളസി) (50) അന്തരിച്ചു.
ഭാര്യ: ബിജി.
മക്കൾ: എ അഭിജിത്ത്, എ അഭിരാമി.
by Midhun HP News | Oct 5, 2023 | Latest News, മരണം
തുമ്പോട് സീമന്ത പുരം ആർ എസ് മന്ദിരത്തിൽ ആർ വി വിപിൻ ചന്ദ് (ചന്തു 44 ) നിര്യാതനായി.
പിതാവ്: പരേതനായ രാധാകൃഷ്ണൻ നായർ.
മാതാവ്: പരേതയായ വസന്തകുമാരിയമ്മ.
ഭാര്യ: വിജി
മക്കൾ: അബി കൃഷ്ണൻ, അനന്തു കൃഷ്ണൻ.
by Midhun HP News | Oct 5, 2023 | Latest News, മരണം
ആറ്റിങ്ങൽ വെള്ളൂർകോണം പണയിൽ വീട്ടിൽ സി രമേശൻ (57) അന്തരിച്ചു.
ഭാര്യ: എസ് അമ്പിളി.
മക്കൾ: ആർ അമൽ രാജ് (സി.ഐ.ടി.യു), എ അനുശ്രീ.
Recent Comments