വസന്തകുമാരിഅമ്മ (84) നിര്യാതയായി

വസന്തകുമാരിഅമ്മ (84) നിര്യാതയായി

ചിറയിൻകീഴ്: കൂന്തള്ളൂർ മുണ്ടപ്പള്ളി വീട്ടിൽ പരേതനായ ശിവശങ്കരൻനായരുടെ
ഭാര്യ വസന്തകുമാരിഅമ്മ (84) നിര്യാതയായി.

മക്കൾ: അശോക് കുമാർ, അജയകുമാർ, അനിൽകുമാർ, ശ്യാംകുമാർ.
മരുമക്കൾ: ബീനാകുമാരി, പരേതയായ ശ്രീരേഖ, സിന്ധു, അശ്വതി.

നാണുക്കുട്ടൻ നായർ (82) അന്തരിച്ചു

നാണുക്കുട്ടൻ നായർ (82) അന്തരിച്ചു

മാമം ജീ വി ആർ എം യുപിഎസി ന് സമീപം (C R A നമ്പർ 39) പി വി സതനത്തിൽ നാണുക്കുട്ടൻ നായർ (82) അന്തരിച്ചു. ആറ്റിങ്ങൽ മുൻസിപ്പാലിറ്റി മുൻജീവനക്കാരനാണ്.
ഭാര്യ പത്മിനി അമ്മ
മക്കൾ. സ്മിത, പ്രീത, പ്രസാദ്,
മരുമക്കൾ.സതീഷ്,സുരേഷ്,ഇന്ദു,
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് സ്വവസതിയിൽ

സി. സരോജനി അമ്മ (70) അന്തരിച്ചു

സി. സരോജനി അമ്മ (70) അന്തരിച്ചു

ആറ്റിങ്ങൽ റ്റി.ബി ജംഗ്ഷനിൽ (എൽ.എം.എസ്.ആർ.എ: 16)ആർ.ബാലചന്ദ്രൻ നായരുടെ സഹധർമ്മിണി സി. സരോജനി അമ്മ (70) അന്തരിച്ചു.

മക്കൾ: സ്മിതാ ചന്ദ്രൻ, സിമി ചന്ദ്രൻ.
മരുമക്കൾ: ആർ അനിൽനാഥ കുറുപ്പ് (ഖത്തർ), എസ് ദീപക് (ഖത്തർ).
സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് സ്വവസതിയിൽ നടക്കും

പി .വിജയൻ ആശാരി (68) അന്തരിച്ചു

പി .വിജയൻ ആശാരി (68) അന്തരിച്ചു

ആറ്റിങ്ങൽ: കൊട്ടിയോട് ശിവപ്രിയയിൽ (കെ.ആർ.എ :77) പൊന്നപ്പൻ ആശാരിയുടെ മകൻ പി.വിജയൻ ആശാരി (68) അന്തരിച്ചു.
ഭാര്യ: രത്നകുമാരി
സംസ്കാരം നാളെ രാവിലെ എട്ട് മണിക്ക് സ്വവസതിയിൽ നടക്കും