സലിം (55) നിര്യാതനായി

സലിം (55) നിര്യാതനായി

ആറ്റിങ്ങൽ: ആലംകോട് സൽമാൻ മൻസിൽ സലിം (55) മരണപ്പെട്ടു. കുറച്ചുനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

മക്കൾ: സൽമാൻ, സല്‍മ
ഭാര്യ: സബീന

സരസ്വതി അന്തർജനം (86) അന്തരിച്ചു

സരസ്വതി അന്തർജനം (86) അന്തരിച്ചു

കിളിമാനൂർ: കീഴ്പേരൂർ കുന്നത്ത് മഠത്തിൽ പരേതനായ ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (86) അന്തരിച്ചു.

മക്കൾ: ചന്ദ്രിക അന്തർജനം, സാവിത്രി അന്തർജനം, വിഷ്ണു നമ്പൂതിരി(റിട്ട.പഞ്ചായത്ത് സെക്രട്ടറി), വിജയകുമാരൻ നമ്പൂതിരി(ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), ഉഷാദേവി അന്തർജനം, ശ്രീലത ദേവി.

മരുമക്കൾ: പുത്തില്ലം നാരായണൻ നമ്പൂതിരി(തന്ത്രി,റിട്ട. അധ്യാപകൻ), സുബ്രഹ്മണ്യൻ നമ്പൂതിരി(റിട്ട. കെ എസ് ആർ ടി സി), ലതാ ദേവി, ഉഷ (എ എസ് ഐ ആറ്റിങ്ങൽ), ഹരികൃഷ്ണൻ കുറവിലങ്ങാട്, സുരേഷ് ഇടയാവണത്ത് മഠം.

റിയാസ് (56)നിര്യാതനായി

റിയാസ് (56)നിര്യാതനായി

മണനാക്ക് മേലെവിള വീട്ടിൽ റിയാസ് (56)നിര്യാതനായി. ഏറെക്കാലമായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഭാര്യ-സബീന.
മക്കൾ -ഫാത്തിമ, ആയിഷ.
മരുമകൻ – അസ്ഹർ.

മുഹമ്മദ്‌ കണ്ണ് റാവുത്തർ അന്തരിച്ചു

മുഹമ്മദ്‌ കണ്ണ് റാവുത്തർ അന്തരിച്ചു

ആലംകോട് മേവർക്കൽ പെരിങ്ങാവ് കുളത്തിന് സമീപം കട നടത്തി വന്നിരുന്ന ദാറുൽ മദീനയിൽ പരേതനായ താഹയുടെ ഭാര്യ ജാസ്മിന്റെ പിതാവ് മുഹമ്മദ്‌ കണ്ണ് റാവുത്തർ മരണപ്പെട്ടു.

പി എസ് ശിവശങ്കരമേനോൻ (75) അന്തരിച്ചു

പി എസ് ശിവശങ്കരമേനോൻ (75) അന്തരിച്ചു

ആറ്റിങ്ങൽ തെന്നൂർ കുന്നത്ത് സായിഭദ്രത്തിൽ പി എസ് ശിവശങ്കരമേനോൻ (75) അന്തരിച്ചു. സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പരേതയായ പത്മജകുമാരി
മക്കൾ: ഡോ: ശിവപ്രസാദ്, ( താലൂക്ക് ആശുപത്രി ഇരിഞ്ഞാലക്കുട), ഡോ.പത്മപ്രസാദ് (പ്രാഥമിക ആരോഗ്യ കേന്ദ്രം കിഴുവിലം)
മരുമക്കൾ: ഡോ. ആര്യ ശിവപ്രസാദ്, (ജനറൽ ആശുപത്രി, എറണാകുളം) ഡോ.ശ്രുതിരാജ്
ചെറുമക്കൾ: ഐശ്വര്യ, ശ്രീപാർവ്വതി, നിരഞ്ജന പ്രസാദ്