by Midhun HP News | Apr 30, 2023 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ ഹരി നാരായണം ഭവനിൽ അഡ്വ. എസ് കുമാരിയുടെ ഭർത്താവ് ആർ. പ്രലോഭ കുമാർ മരണപ്പെട്ടു. സംസ്കാരം ഇന്ന് 7 മണിയ്ക്ക് കരിച്ചിയിലുള്ള വസതിയിൽ നടക്കും.
മകൻ: ഹരിനാരായണൻ
by liji HP News | Apr 29, 2023 | മരണം
ആറ്റിങ്ങൽ കൊട്ടിയോട് രാജലക്ഷമി ഭവനിൽ രതീഷ് പി ആർ നിര്യാതനായി. ബി.ജെ .പി . ആറ്റിങ്ങൽ വെസ്റ്റ് ഏര്യാ പ്രസിഡന്റ്, ഹിന്ദു ഐക്യവേദി മുനിസിപ്പൽ ഏര്യാകമ്മിറ്റി അംഗം, കൊട്ടിയോട് ശാഖാ മുഖ്യ ശിക്ഷക് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
by liji HP News | Apr 25, 2023 | മരണം
കിഴുവിലം നൈനാംകോണം ശങ്കരമംഗലത്ത് വീട്ടിൽ ആർ ഓമന അമ്മ (76) നിര്യാതയായി.
മക്കൾ: ഒ ചന്ദ്രിക, ഒ കുമാരി, ഒ ഗീത, ഒ അംബിക, വി ഹരികുമാർ.
മരുമക്കൾ: സി കൃഷ്ണൻകുട്ടി നായർ, ജി മണികണ്ഠൻ, പി അനിൽ, എസ് ഷീജ പരേതനായ ബി ഗോപിനാഥൻ നായർ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്
by liji HP News | Apr 24, 2023 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി ആനൂപ്പാറ ഇളന്തുരുത്തി ആരാധനയിൽ ആനന്ദകുമാറിന്റെ ഭാര്യ രാമാദേവി (57) നിര്യാതയായി.
മക്കൾ: ആരാധന, രമാനന്ദ്,
മരുമകൻ: രാധാകൃഷ്ണൻ.
ചെറുമക്കൾ: റിയ കൃഷ്ണ, ഋതു കൃഷ്ണ.
സഞ്ചയനം 29 ശനി രാവിലെ 8.30 ന്
by liji HP News | Apr 24, 2023 | മരണം
ചിറയിൻകീഴ്: ആൽത്തറമൂട് വടക്കെപൊതിയിൽ വീട്ടിൽ ഗോപാലപിള്ള കെ (86) നിര്യാതനായി.
ഭാര്യ: അമ്മുക്കുട്ടി അമ്മ
സഞ്ചയനം: ബുധനാഴ്ച 8:30 ന്
by Midhun HP News | Apr 20, 2023 | മരണം
പ്രസിദ്ധ ഗാന്ധിയനും മാതൃകാ അദ്ധ്യാപകനുള്ള ആദ്യകാല ദേശീയ അവാഡ് ജേതാവുമായ ചെറുവള്ളി വീട്ടിൽ വാസുദേവൻ നായർ (101) നിര്യാതനായി. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ (ബി ടി എസ്)ബേസിക് ട്രെയിനിംഗ് അദ്ധ്യാപകനും ഇടയ്ക്കോട്, ആനൂപ്പാറ പ്രൈമറി സ്കൂളിൽ ദീർഘ കാലം പ്രഥാന അദ്ധ്യാപകനും ആയിരുന്നു.
കേരളത്തിൽ യു എൻ നടപ്പിലാക്കിയ ഉച്ചഭക്ഷണ പരിപാടിയ്ക്ക് തദ്ദേശിയമായി നേതൃത്വം കൊടുക്കുകയും യു എൻ പ്രതിനിധികളുടെ നേരിട്ടുള്ള അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് 4 മണിക്ക് കാഞ്ഞിരം പാറയിലുള്ള സ്വവസതിയിൽ നടത്തും.
Recent Comments