കെ.പി വിജയകുമാർ(59) നിര്യാതനായി

കെ.പി വിജയകുമാർ(59) നിര്യാതനായി

ആറ്റിങ്ങൽ: കുന്നുവാരം ഒയാസിസിൽ പരേതനായ ചുണ്ടവിള വീട്ടിൽ ബി കൃഷ്ണപിള്ളയുടെ മകൻ കെ.പി വിജയകുമാർ(59) നിര്യാതനായി.

ഭാര്യ: റ്റി ഉഷാകുമാരി.
മക്കൾ: വി ആമ്പാടി, വി ആരോമൽ.
മരുമകൾ: ബി.ആർ പാർവതി

വെഞ്ഞാറമൂട്ടിൽ ആട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്ടിൽ ആട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആറ്റിങ്ങൽ: വെഞ്ഞാറമൂട് റോഡിൽ മിനി ലോറിയും ആട്ടോയും കൂട്ടി ഇടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് മാരിയം സ്വദേശി അരുണാണ് [31] മരിച്ചത്. ഇന്ന് രാവിലെ നക്ഷത്ര ബാറിന് മുമ്പിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അരുണിനെ അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

നടന്‍ മുരളിയുടെ അമ്മ അന്തരിച്ചു

നടന്‍ മുരളിയുടെ അമ്മ അന്തരിച്ചു

കൊല്ലം: അന്തരിച്ച നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂര്‍ ഹരി സദനത്തില്‍ നടക്കും. 2009 ഓഗസ്റ്റ് 6നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ മുരളി മരിക്കുന്നത്.

ആലംകോട് ഓയിൽകട അബ്ദുൽ സലാമിന്റെ മാതാവ് സുലേഖ ബീവി നിര്യാതയായി

ആലംകോട് ഓയിൽകട അബ്ദുൽ സലാമിന്റെ മാതാവ് സുലേഖ ബീവി നിര്യാതയായി

ആലംകോട്: ആലംകോട് മുസ്ലിം പള്ളിക്ക് സമീപം സലാം മൻസിലിൽ ഓയിൽകട സലാമിന്റെ മാതാവ് സുലേഖ ബീവി(94) നിര്യാതയായി.

ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ
മക്കൾ: അബ്ദുൽ സലാം (ഓയിൽകട ), അബ്ദുൽ സമദ്, ഉമൈബ ബീവി, സഫിയ ബീവി, റംല ബീവി, സൗദ ബീവി
മരുമക്കൾ: ലൈല ബീവി, സലീന ബീവി, അബ്ദുള്ള (കോവളം), കബീർ (അഞ്ചൽ), അഡ്വ. എംഎം ഹുസൈൻ, മുഹമ്മദ്‌ ഫാറൂഖ്

സുകുമാരൻ നായർ (84) നിര്യാതനായി

സുകുമാരൻ നായർ (84) നിര്യാതനായി

ആറ്റിങ്ങൽ: അവനവഞ്ചേരി ആനൂപ്പാറ വടക്കേവിള വീട്ടിൽ(ആരാധന)പരേതരായ രാമൻപിള്ളയുടെയും കാർത്യായനിയുടെയും മകൻ സുകുമാരൻ നായർ (84) നിര്യാതനായി.

മക്കൾ: ലീലമ്മ(ലേറ്റ്), രാധ(ലേറ്റ്), സുധ, ലത, രമ
മരണാനന്തര ചടങ്ങുകൾ 16.04.23 ഞായർ രാവിലെ 8.30 ന്.

പി ലക്ഷ്മി പിള്ള (78) നിര്യാതയായി

പി ലക്ഷ്മി പിള്ള (78) നിര്യാതയായി

ആറ്റിങ്ങൽ: മാമം മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി കൃഷ്ണൻകുട്ടി നായരുടെ സഹധർമ്മിണി പി ലക്ഷ്മി പിള്ള (78) നിര്യാതയായി. മക്കൾ: എൽ പത്മകുമാരി, എൽ പുഷ്പകുമാരി, എൽ ഗീതാകുമാരി, പരേതയായ എൽ ഉഷാകുമാരി. മരുമക്കൾ: കെ മോഹന കുമാർ, ബി സതീഷ് കുമാർ, എസ് മുകുന്ദലാൽ, പരേതനായ ജെ കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്