വി. മീനാക്ഷി (75) നിര്യാതയായി
ആറ്റിങ്ങൽ മണ്ണൂർഭാഗം ദീപാഭവനിൽ പരേതനായ കൃത്യവാസന്റെ ഭാര്യ വി.മീനാക്ഷി(75) നിര്യാതയായി.
മക്കൾ: ദീപ മോഹൻ, ഷിബു, ഷൈൻ
മരുമക്കൾ: മോഹനൻ, ലൈന, ഷിബു
ചെറുമക്കൾ:അയോണ ഷൈൻ, ഗോപിക, നവമി, ഗോകുൽ, ജാനകി
സഞ്ചയനം: വെള്ളിയാഴ്ച 8.30
ആറ്റിങ്ങൽ മണ്ണൂർഭാഗം ദീപാഭവനിൽ പരേതനായ കൃത്യവാസന്റെ ഭാര്യ വി.മീനാക്ഷി(75) നിര്യാതയായി.
മക്കൾ: ദീപ മോഹൻ, ഷിബു, ഷൈൻ
മരുമക്കൾ: മോഹനൻ, ലൈന, ഷിബു
ചെറുമക്കൾ:അയോണ ഷൈൻ, ഗോപിക, നവമി, ഗോകുൽ, ജാനകി
സഞ്ചയനം: വെള്ളിയാഴ്ച 8.30
ഇടവ മരക്കട ശ്രീകൃഷ്ണ ഭവനിൽ വി ജയശ്രീ (59) നിര്യാതയായി.
മകൾ: ജെ. ജയന്തി
മരുമകൻ: വി. ഷിബു
സഞ്ചയനം: 19 തിങ്കൾ രാവിലെ ഏഴുമണിയ്ക്ക്
ആറ്റിങ്ങൽ മിഷൻ ആശുപത്രിക്ക് സമീപം നടന്ന അപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മനീഷും സുഹൃത്ത് നയനും സഞ്ചരിച്ചിരുന്ന ബൈക്ക് കാൽനടക്കാരനെ ഇടിച്ചശേഷം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു. ഡിവൈഡറിൽ ഇടിച്ചു തെറിച്ചു വീണ മനീഷിന്റെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മനീഷ് തൽക്ഷണം മരിച്ചു. പരിക്കേറ്റ നയനെയും കാൽനടക്കാരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കിഴക്കുംപുറം ചിറവരമ്പത്ത് വീട്ടിൽ (എൻ.ആർ.എ 153) പി മണികണ്ഠന്റേയും ബി മഞ്ജുവിന്റേയും മകനാണ് മനീഷ്. എം മഞ്ജിത്, എം മനീഷാ എന്നിവർ സഹോദരങ്ങളാണ്.

കൊല്ലം: ചാത്തന്നൂർ കോഷ്ണക്കാവ് വാർഡിൽ ജെ ജെ ഭവനിൽ ജയകുമാറിന്റെ മകൻ ജിതിൻ(24 വയസ്സ്) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം എറണാകുളത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയിലേയ്ക്കുള്ള യാത്രയിൽ ആലപ്പുഴ വച്ചായിരുന്നു അപകടം. കൃത്യസമയത്ത് ട്രെയിൻ ലഭിക്കാതെ വന്നതുകൊണ്ട് യാത്ര ബൈക്കിലാക്കുകയായിരുന്നു. സുഹൃത്ത് ഓടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ജിതിൻ റോഡിലേക്ക് തെറിച്ചുവീണു മരണപ്പെടുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഭൗതികശരീരം വീട്ടുവളപ്പിൽ സംസ്കരിക്കും.
ആറ്റിങ്ങൽ: കൊട്ടിയോട് പുളിമൂട്ടു വിളാകം (RPRA 126) ശശിധരൻ ആശാരി (69) നിര്യാതനായി.
ഭാര്യ: പ്രസന്ന
മക്കൾ: അരുൺകുമാർ, അശ്വതി.
ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം തൊടിയിൽ വീട്ടിൽ പരേതനായ സ്വർണ്ണപ്പൻ ഭാഗവതരുടെ ഭാര്യ സരസമ്മ(93) നിര്യാതയായി.
മക്കൾ: ബൈജു. എസ്, നാദിഷ് കുമാരി. എസ്, ബാബു. എസ്, മധു. എസ്
മരുമക്കൾ: സുഷമ. എസ്, സുഗതൻ. എസ്, പ്രേമലത. എസ്, ജലജ. എസ്
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 30ന്
Recent Comments