by liji HP News | Nov 26, 2021 | മരണം
മണമ്പൂർ ‘ശ്രീലക്ഷ്മി’യിൽ ലക്ഷ്മി കുട്ടി അമ്മ (77) അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു. ഭർത്താവ് ഗോപി നാഥൻ നായർ. മക്കൾ: സുരേന്ദ്രൻ, സുജാത, പരേതയായ ശൈലജ, ഗീത, കുഞ്ഞുമോൾ (വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ). 22/11/2021 തിങ്കളാഴ്ചയായിരുന്നു മരണപ്പെട്ടത്. സഞ്ചയനം നവംബർ 28 ഞായർ.
by liji HP News | Nov 25, 2021 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിമുക്ക് മഹസിൽ ജഗനാഥൻ പിള്ള (90) നിര്യാതനായി. ഭാര്യ: ശാരദ അമ്മ (റിട്ട.അധ്യാപിക)
മക്കൾ: ഗീതാകുമാരി ജെ എസ് (റിട്ട. ഹെഡ്മിസ്ട്രസ് ജി.യു.പി.എസ് കടകം), മഞ്ജു ജെ എസ് (ടെക്നോപാർക്ക്)
by Midhun HP News | Nov 24, 2021 | മരണം
കല്ലമ്പലം: കുടവൂർ കെ എം എസ്സ് മൻസിലിൽ (കട്ടാരക്കുന്നിൽ വീട്ടിൽ)പരേതനായ മീരാൻസാഹിബിന്റെ ഭാര്യ നെഫീസാ ബീവി നൂറാം വയസിൽ നിര്യാതയായി.
മക്കൾ;പരേതനായ അബ്ദുൽ ജബ്ബാർ, അബ്ദുൽ ഹമീദ്, പരേതനായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ സമദ്,അബ്ദുൽ ബഷീർ,റൈഹാനത്ത് ബീവി
മരുമക്കൾ;ആത്തുക്കാ ബീവി,റാജിലാ,സബുന്നിസ്സാ ബീഗം,നദീറാ ബീവി,ജലീലാ ബീവി,മുഹമ്മദ് ഹനീഫ
by liji HP News | Nov 23, 2021 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി മങ്ങണ്ടത്തിൽ ജയകുമാറിന്റെ ഭാര്യ ഷിനി മോൾ (44) നിര്യാതയായി. മക്കൾ: അജയ് ജയൻ, ഡിന്റ ജയൻ.
by liji HP News | Nov 22, 2021 | മരണം
ആറ്റിങ്ങൽ കഞ്ഞിരംകൊണം ആദിത്യ ഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ കെ രാജമ്മ നിര്യാതയായി.
മക്കൾ- ജയകുമാരി,മോഹനനൻ നായർ(ഗൾഫ്), അമ്പിളി, സുരേഷ്ബാബു(എൻസിസി ഓഫീസ് ആക്കുളം)
മരുമക്കൾ- ജയാകുമാർ, ജയകുമാർ(എൽഐസി, എഒഐ(സിഐടിയൂ ജില്ലാ കമ്മറ്റി മെമ്പർ)), സിമി, ശാലിനി.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. അമ്പലമുക്ക് പറങ്കിമാംവിളവീട്ടിൽ സുജാഹുദീൻ (49)ആണ് ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ക്ഷീര കർഷകനും കൂലിപ്പണിക്കാരനുമായ സുജാഹുദീനു രണ്ടുദിവസം മുമ്പാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. തുടർന്ന് വലിയകുന്ന് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പനി കടുത്തപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
ഞായറാഴ്ച ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സുനീസയാണ് ഭാര്യ. സുൽഫിക്കർ, സുഹൈൽ, ജാസിം, ഫാത്തിമ എന്നിവർ മക്കളാണ്.
Recent Comments