ബാബു (65) അന്തരിച്ചു

ബാബു (65) അന്തരിച്ചു

ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ട് സന്തോഷ്‌ ഭവനിൽ (കാവിൽ വീട്) ബാബു (65) അന്തരിച്ചു. ഭാര്യ വത്സല. മക്കൾ: സന്തോഷ്‌, മഹേഷ്‌. മരുമക്കൾ: അഭിലാഷ, രഞ്ജിനി. സഞ്ചയനം: 16 വ്യാഴം രാവിലെ 8ന്. സഞ്ചയനം 16/12/2021 രാവിലെ 8.30ന്.

ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു

ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിതുരയിൽ ആറു വയസുകാരൻ ഷോക്കേറ്റ് മരിച്ചു. വിതുര തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ സൗരവ് (6) ആണ് മരിച്ച.

ഇരട്ട കുട്ടികളിൽ ഒരാളായിരുന്നു സൗരവ്. രണ്ടു പേരും മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അച്ഛൻ ജോലി കഴിഞ്ഞ് വന്ന് നോക്കുമ്പോൾ മുറ്റത്ത് എർത്ത് കമ്പിയിൽ കുട്ടി കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ കുട്ടിയെ അയൽവാസികൾ ചേർന്ന് വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വിതുര പോലീസ് കേസെടുത്തു.

ബീവി ഉമ്മാൾ (87) നിര്യാതയായി

ബീവി ഉമ്മാൾ (87) നിര്യാതയായി

ആലംകോട്: ആലംകോട് സുൾഫി മൻസിലിൽ ബീവി ഉമ്മാൾ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ (കേരള പേപ്പർ കൺവട്ടേഴ്സ്). മക്കൾ: മുഹമ്മദ് അഷറഫ്, മുഹമ്മദ് ദസ്തഗീർ, ഷെരീഫ, സുൽഫി. മരുമക്കൾ. ബുഷ്റ ബീഗം, ‘ഹസീന, ഡോ.സലീം, ഹാഷിർ .

ഷിബു രാജ് (45) നിര്യാതനായി

ഷിബു രാജ് (45) നിര്യാതനായി

ആറ്റിങ്ങൽ കരിച്ചയിൽ പാണൻവിള വീട്ടിൽ പരേതനായ ബാബുവിന്റെ മകൻ
ഷിബു രാജ് (45) നിര്യാതനായി. ഭാര്യ : ശാന്ത, മകൾ : മേഘ, മാതാവ് : വസന്ത. സഞ്ചയനം : 12/12/21 ഞായർ 9 മണി.

സരോജിനി അമ്മ (92) അന്തരിച്ചു

സരോജിനി അമ്മ (92) അന്തരിച്ചു

ആറ്റിങ്ങൽ : കരിച്ചിയിൽ മരുതറക്കീഴതിൽ വീട്ടിൽ സരോജിനി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ കുട്ടൻപിള്ള.
മക്കൾ: കെ. രവീന്ദ്രൻനായർ, കെ.വേണുഗോപാലൻ നായർ, എസ്.ഗിരിജാകുമാരി, കെ.എസ്. കോമളം, കെ.എസ് മായ
മരുമക്കൾ: കെ.ശാന്തകുമാരി, പരേതനായ ജെ.മാധവൻ പിള്ള, പരേതനായ കെ.മുരളീധരൻ നായർ, പരേതനായ എസ്.നാരായണപ്പിള്ള, പരേതനായ ആർ.പ്രകാശ് , എം ശ്രീരഞ്ജനൻനായർ , ബി സന്തോഷ്കുമാർ, സഞ്ചയനം 12 -ന് ഞായർ രാവിലെ 8 മണിക്ക്

സൈനു ബഷീർ (69) നിര്യാതയായി

സൈനു ബഷീർ (69) നിര്യാതയായി

ചിറയിൻകീഴ്: ചിറയിൻകീഴ് കാട്ടുമുറാക്കൽ റൂബി നിവാസിൽ സൈനു ബഷീർ (69) നിര്യാതയായി. ഭർത്താവ് : മുഹമ്മദ് ബഷീർ. മക്കൾ : മുഹമ്മദ് റിയാസ് (യുഎഇ), മുഹമ്മദ് റയീസ് (ജില്ലാ ജഡ്ജ്, തലശ്ശേരി), റുബീന. മരുമക്കൾ: ജീമ, മുഹ്സിന, മാളിക മുഹമ്മദ്.