by Midhun HP News | Sep 25, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി നവധാര ജംഗ്ഷൻ തിരുവോണം വീട്ടിൽ കെ അരവിന്ദാക്ഷൻ (61) അന്തരിച്ചു. ഇടയ്ക്കോട് ലോക്കൽകമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ സെന്റർ അംഗം, ഇടയ്ക്കോട് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എംഎൽഎ ഒ.എസ് അംബികയുടെ ഭർത്തൃ സഹോദരൻ കൂടിയാണ് അന്തരിച്ച വ്യക്തി.
by Midhun HP News | Sep 23, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: എൽ എം എസ് ജംഗ്ഷൻ ചർച്ചിന് സമീപം കൃഷ്ണ ഭവനിൽ പത്മകുമാരി. ബി (87) നിര്യാതയായി.
മകൻ: അനിൽ കുമാർ (കിട്ടു)
by Midhun HP News | Sep 22, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: താഴെ ഇളമ്പ അനുമോദം വീട്ടിൽ വി.കെ ശശി (68) അന്തരിച്ചു.
ഭാര്യ: എസ് കൃഷ്ണമ്മ.
മക്കൾ: വി.എസ് അനീഷ്, വി.എസ് അമ്പിളി.
മരുമക്കൾ: എൽ.എസ് സൗമ്യാ റാണി, എസ് കലൈ അരസൻ.
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Sep 21, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുല്ലാമൂല വീട്ടിൽ സി.കെ വിശാലാക്ഷി (76) (റിട്ടയേർഡ് അധ്യാപിക, ഗവ:യു.പി.എസ് പാലവിള, കെ.എസ്.ടി.എ മുൻ ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ.എം മുൻ കടയ്ക്കാവൂർ ലോക്കൽകമ്മിറ്റി അംഗം)അന്തരിച്ചു.
സഹോദരങ്ങൾ: സി.കെ ഗിരിജ കുമാരി, സി വിജയകുമാര കുറുപ്പ്, സി.കെജയശ്രീ, സി.കെ ഗീത, സി.കെ ബിന്ദു, പരേതനായ സി അജന്തകുമാർ.
by Midhun HP News | Sep 21, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പയ്യമ്പള്ളി വീട്ടിൽ ആർ മണികണ്ഠൻ നായർ (43) അന്തരിച്ചു.
ഭാര്യ: എം.എം അശ്വതി.
മക്കൾ: എം.എ അനശ്വർ, എം.എ പാർവതി.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Sep 19, 2026 | Latest News, മരണം
ആറ്റിങ്ങൽ വെള്ളൂർക്കോണം പുതുവൽവിള പുത്തൻവീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ സാവിത്രി J (83) നിര്യാതയായി.
മക്കൾ
ബിനു കെ
ബൈജു കെ
സഞ്ചയനം ബുധൻ രാവിലെ 8 ന്
Recent Comments