by Midhun HP News | Oct 12, 2026 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ്: ആൽത്തറമൂട് കണ്ണങ്കര വീട്ടിൽ ബി. ബേബി അമ്മ (86)(മുൻ ചിറയിൻകീഴ് പഞ്ചായത്ത് മെമ്പർ, സഹകരണ ബാങ്ക് ഭരണസമിതി അംഗം, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി മുൻ ജീവനക്കാരി) അന്തരിച്ചു.
ഭർത്താവ്: ബി ഭാസ്കരൻ നായർ.
മക്കൾ: ബി സുധാദേവി, ബി അനിത കുമാരി, ബി ബിന്ദു.
മരുമക്കൾ: വിജയകുമാരൻ നായർ (ബിസിനസ്), ഗംഗാധരൻ നായർ(റിട്ടയേർഡ് ഗൾഫ്), ഉണ്ണികൃഷ്ണൻ നായർ(ദുബായ്).
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 മണിക്ക്.
by Midhun HP News | Oct 12, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ കെ. സുരേന്ദ്രൻ.
മക്കൾ: അനിൽകുമാർ (സിപിഐ(എം) തച്ചൂർക്കുന്ന് ബ്രാഞ്ച് അംഗം, Rtd. KSRTC), സുനിൽകുമാർ ( സിപിഐ(എം) നക്രാംകോട് ബ്രാഞ്ച് അംഗം, ഡിന്റു സ്റ്റോർ തച്ചൂർക്കുന്ന്), സുലത, സന്തോഷ്കുമാർ (ലൈറ്റ് ഇഞ്ചിനീയർ അക്ഷയശ്രീ നൃത്ത നാടക സമിതി).
മരുമക്കൾ: ഷീജ, മഞ്ജു, സുകു, രാജലത.
സഞ്ചയനം 15/10/2026 വ്യാഴം രാവിലെ 8 മണിക്ക്.
by Midhun HP News | Oct 8, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വലിയകുന്ന് ഗോകുലത്തിൽ (ആർ.ആർ.വി.ആർ.എ:(87) പരേതനായ കെ ശിവശങ്കരൻ നായരുടെ (റിട്ടയേർഡ് എ.ഇ,കെ.എസ്.ഇ.ബി) സഹധർമ്മിണി ഡി ഭാനുമതി അമ്മ (87) അന്തരിച്ചു.
മക്കൾ: പരേതനായ എസ് രാധാകൃഷ്ണൻ (റിട്ടയേർഡ് അധ്യാപകൻ, വി.എസ്.എസ്.സി, തുമ്പ), എസ് രാമചന്ദ്രൻ (റിട്ടയേർഡ് സീനിയർ മാനേജർ, മാൻഷൻസ്, തിരുവനന്തപുരം), എസ് രാജ്കുമാർ (റിട്ടയേർഡ് ഡയറക്ടർ, കെ.എസ്.ഇ.ബി), ഡോ:ബി രാജശ്രീ (റിട്ടയേർഡ് സി.എം.ഒ, ഹോമിയോ).
മരുമക്കൾ: ആർ ഉമാദേവി, എസ് വത്സല കുമാരി (എ.ജി.എം ,ബി.എസ്.എൻ.എൽ, നാഗർകോവിൽ), എം രാജി (അധ്യാപിക, സമാജം ഹയർ സെക്കൻഡറി സ്കൂൾ, മുതുകുളം), അഡ്വ സി.വി സുരേഷ്, (കരുനാഗപ്പള്ളി).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്
by Midhun HP News | Oct 6, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു.
ഭർത്താവ്: എ ഭാസ്കരൻ ((റിട്ടയേർഡ് കൃഷിവകുപ്പ്).
മക്കൾ: ബി ഷാജികുമാർ (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി, പാപ്പനംകോട്), ഡോ: ബി രാജ്കുമാർ (അധ്യാപകൻ,ഗവ:മോഡൽ എച്ച്.എസ്.എസ് വർക്കല).
മരുമക്കൾ: വി യമുന, എസ് ശാലിനി.
മരണാനന്തരചടങ്ങുകൾ: വ്യാഴാഴ്ച രാവിലെ 8 മണിക്ക്
by Midhun HP News | Oct 3, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: വലിയകുന്ന് റോയൽ ക്ലബ്ബിന് സമീപം ലൗവ്ഡയലിൽ എ.എം റിസാം (55) (റിട്ടയേർഡ് എയർ ഫോഴ്സ്) അന്തരിച്ചു.
ഭാര്യ: എസ് സസ്ന
മക്കൾ: ആർ ആഷിക്ക്, ആർ ആഷിയ.
സംസ്കാരം: നാളെ (04/10/2026, ഞായറാഴ്ച) രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ജുമാ മസ്ജിദിൽ.
by Midhun HP News | Sep 27, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കോരാണി 18 -ാം മൈൽ ഗീതാഞ്ജലിയിൽ (ഒലീവ് ഗാർഡ്സ്) പരേതനായ കെ . ശ്രീധരൻ നായരുടെ ഭാര്യ പി. ശ്രീവേണി അമ്മ (92) (പൊതുമരാമത്ത് വകുപ്പ്റിട്ട: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) അന്തരിച്ചു.
മക്കൾ: സാബു കെ എസ്സ്, ഹരികുമാർ കെ എസ്, ഗീതാ എസ്
മരുമക്കൾ: ലേഖ .എസ് .എസ്, സുനിത .കെ .എസ്, ഡോ: സുധീർകുമാർ. ആർ
Recent Comments