by Midhun HP News | Jan 31, 2024 | Latest News, മരണം
ആറ്റിങ്ങൽ: വെള്ളൂർക്കോണം കരവാരം സുജിൻ നിവാസിൽ ജെ ജനാർദ്ദനന്റെ സഹധർമ്മിണി എസ് ബേബി (68) അന്തരിച്ചു.
മക്കൾ: ബി അജിത, ജെ പ്രമോദ് (തിരുവനന്തപുരം കോർപ്പറേഷൻ), ജെ ബിജു,ജെ മോളി.
മരുമക്കൾ: വി അനിൽകുമാർ, എസ് സിബി, ജി സുലജ, പരേതനായ എം സുദേവൻ.
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്
by Midhun HP News | Jan 31, 2024 | Latest News, മരണം
ആറ്റിങ്ങൽ കരിച്ചിയിൽ മീനാക്ഷി നിലയത്തിൽ ജി സുകുമാരൻ നായർ (67) അന്തരിച്ചു.
ഭാര്യ: അംബിക
മക്കൾ: അജി, രോഹിണി
by Midhun HP News | Jan 31, 2024 | Latest News, മരണം
ആറ്റിങ്ങൽ കൊല്ലമ്പുഴ എ കെ പാലസിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ സഹധർമ്മിണി ഡി ചെല്ലമ്മ (89) നിര്യാതയായി.
പരേതയുടെ ശവസംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.
മക്കൾ: കുസുമം, ഡോ. അജിത് പി.സി.
മരുമക്കൾ: ഡോ പ്രഭാകരൻ നായർ, അനിത വി.വി
by Midhun HP News | Jan 30, 2024 | Latest News, മരണം
വർക്കല: കോൺഗ്രസ് നേതാവും ദീർഘകാലം ജന പ്രതിനിധിയുമായിരുന്ന വർക്കല ശ്രീനിവാസപുരം ചിദംബരത്തിൽ എസ്. റാംമോഹൻ (51) അന്തരിച്ചു. ദീർഘകാലമായി അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12.30 ന് വീട്ട് വളപ്പിൽ നടക്കും.
പരേതരായ സുന്ദരേശന്റെയും ശാന്താ ദേവിയുടെയും മകനാണ്.
ഭാര്യ: നിജ.
മക്കൾ: ദക്ഷിണാ റാം, ധനു റാം
ചെമ്മരുതി ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വർക്കല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെ. എസ്. യു. ജില്ലാ ഭാരവാഹി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രദേശത്തെ കലാ – സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു റാം മോഹൻ.
by Midhun HP News | Jan 26, 2024 | Latest News, മരണം
ആറ്റിങ്ങൽ: മാമം കുന്നുംപുറം പുറം കിഴക്കേക്കര പുത്തൻ വീട്ടിൽ എസ് രവീന്ദ്രൻ ചെട്ടിയാർ (60) അന്തരിച്ചു.
ഭാര്യ: പി തങ്കമണി.
മക്കൾ: ആർ രമ്യ, ആർ രഞ്ജിത്ത് (ഇലക്ട്രീഷ്യൻ).
മരുമക്കൾ: ആർ അനീഷ്, സി.വി ദേവിക.
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ട് മണിക്ക്
by Midhun HP News | Jan 26, 2024 | Latest News, മരണം
ആറ്റിങ്ങൽ: വടശ്ശേരിക്കോണം സ്വദേശി എം. താഹ ആലംകോട് നിര്യാതനായി. ആലംകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം തസീന കോട്ടെജിൽ എം. താഹ (65)കെ. റ്റി. സി. റ്റി. ആശുപത്രിയിൽ നിര്യാതനായി. വർക്കല വടശ്ശേരിക്കോണം ചരുവിള വീട്ടിൽ പരേതരായ സി. എസ്. മുഹമ്മദ് ഇസ്മായിലിന്റെയും എം. ജമീലാ ബീവിയുടെയും മകനാണ്.
ഭാര്യ :സീനത്ത്
മക്കൾ :തസീന, തൻസീർ.
Recent Comments