സാവിത്രി (85) അന്തരിച്ചു
ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലൈൻ ഗിരിജ ഭവനിൽ സാവിത്രി (85) അന്തരിച്ചു.
മക്കൾ: വിജയൻ, ഇന്ദിര, ഗിരിജ
മരുമക്കൾ: ലീല, സോമൻ, സുനിൽ കുമാർ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്
ആറ്റിങ്ങൽ: കൊട്ടിയോട് തമ്പാനൂർ ലൈൻ ഗിരിജ ഭവനിൽ സാവിത്രി (85) അന്തരിച്ചു.
മക്കൾ: വിജയൻ, ഇന്ദിര, ഗിരിജ
മരുമക്കൾ: ലീല, സോമൻ, സുനിൽ കുമാർ
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്
ചിറയിൻകീഴ്: കൂന്തള്ളൂർ തെന്നുവിളാകം വീട്ടിൽ ആർ. ഹരീഷ് ബാബു (സി.പി.ഐ.എം കൂന്തള്ളൂർ ബ്രാഞ്ച് കമ്മിറ്റി അംഗം, മുൻ ബ്രാഞ്ച് സെക്രട്ടറി) (52) അന്തരിച്ചു.
ഭാര്യ: ഷീജ
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്
ചാത്തൻപാറ ശൈലം ഭവനിൽ (മുട്ടുക്കോണം മാവുവിള വീട്ടിൽ) ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു. വർഷങ്ങളായി കോളേജ് അധ്യാപന രംഗത്ത് മികച്ച
വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം. വൻ ശിഷ്യ സമ്പത്തുള്ള അധ്യാപകനായിരുന്നു ഭുവനചന്ദ്രൻ നായർ.
ഭാര്യ : ബീന
മകൻ : അഭിമന്യു
വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഭൂതക്കുളം അമ്മാരത്ത് മുക്ക് സ്വദേശി 43 വയസ്സുള്ള കണ്ണനാണ് എട്ടുമുക്ക് കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
രാവിലെ മുതൽ കാപ്പിൽ കായലിന്റെ സമീപത്ത് ഇരുന്നു മദ്യപിക്കുന്ന തായും
കായലിൽ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതായും പോലീസ് പറയുന്നു .
രാതി 8:30 ഒടേ ഇടവ കപ്പിൽ പാലത്തിനു സമീപം ഉള്ള കായലിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും നാട്ടുകാരും പോലീസും മൃതദേഹം കരയ്ക്ക് എത്തിക്കുകയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.
ആറ്റിങ്ങൽ: കുഴിമുക്ക് കുഴിയിൽ വീട്ടിൽ (വി.എസ്.ആർ.എ:84) കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു.
ഭർത്താവ്: എസ്.എസ് പ്രേം രാജ്.
മക്കൾ: പി.എ അരുൺ രാജ്, പി.എ അരുണിമ രാജ് .
ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ മാവിള വീട്ടിൽ (പി.വി.ആർ.എ:35) കെ ബാലൻ (86) (റിട്ടയേർഡ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഐ.ടി.ഐ ആറ്റിങ്ങൽ) അന്തരിച്ചു.
ഭാര്യ: എസ് സുജാത (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:യു.പി.എസ് വഞ്ചിയൂർ).
മക്കൾ: ബി.എസ് ബിജി ബി.എസ് ബിനി, ബി.എസ് ബെൻസി.
മരുമക്കൾ: ജി രാജു (സൗദി അറേബ്യ), വി സനൽ (ബിസിനസ്), എസ് സന്തോഷ്കുമാർ (സൗത്താഫ്രിക്ക).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്
Recent Comments