by Midhun HP News | Jun 26, 2026 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ്: ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.സി.പി. യോഗം ചിറയിൻകീഴ് യുണിയൻ പ്രസിസൻ്റുമായ സി. വിഷ്ണുഭക്തന്റെ മാതാവും ചിറയിൻകീഴ് വി.ബി. ഹൗസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയുമായ സരോജിനി (94) നിര്യാതയായി.
മരുമകൾ: ബീന വിഷ്ണുഭക്തൻ.
ഭൗതിക ശരീരം പൊതുദർശനത്തിനായി ഉച്ചയ്ക്ക് 1.30 വരെ ചിറയിൻകീഴ് വലിയകട ന്യു രാജസ്ഥാൻ ജ്വല്ലറിക്ക് സമീപമുള്ള വി ബി ഹൗസിൽ.
സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചിറയിൻകീഴിലെ കുടുംബവീടായ മേലതിൽ വീട്ടുവളപ്പിൽ.
by Midhun HP News | Jun 26, 2026 | Latest News, ജില്ലാ വാർത്ത, മരണം
കാരേറ്റ് പേടികുളം മാവിള വീട്ടിൽ മോഹന ചന്ദ്രൻ (69)നിര്യാതനായി.
ഭാര്യ: ഷീല
മകൾ: ആർഷ
മരുമകൻ: വിഷ്ണു
സഞ്ചയനം: തിങ്കൾ രാവിലെ 9 മണി
by Midhun HP News | Jun 24, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (എം.ആർ.എ:50 ജി 3) പരേതനായ എൻ അപ്പുക്കുട്ടൻ നായരുടെ (എക്സസർവീസ്) സഹധർമ്മിണി എസ് ജയലക്ഷ്മി അമ്മ (70) (റിട്ടയേർഡ് അധ്യാപിക, എസ്.സി.വി എൽ.പി.എസ് ചിറയിൻകീഴ്) അന്തരിച്ചു.
മക്കൾ: എ അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ അഞ്ജു (അധ്യാപിക, കുന്നുവാരം യു.പി.എസ്).
മരുമകൻ എം.ബി ബിജു (കുവൈറ്റ്)
by Midhun HP News | Jun 22, 2026 | Latest News, ജില്ലാ വാർത്ത, മരണം
ഇളമ്പ പാലം ലക്ഷ്മി ഭവനിൽ കൊച്ചുകുട്ടൻ അന്തരിച്ചു.
ഭാര്യ: ശാലിനി
മക്കൾ: ശ്രീലക്ഷമി, വിഷ്ണു
മരുമകൻ: അഖിൽ
by Midhun HP News | Jun 21, 2026 | Latest News, മരണം
ആലങ്കോട് വഞ്ചിയൂർ മേലെ പൂക്കാട്ട് വീട്ടിൽ പരേതരായ എസ് സുകുമാരപിള്ള ബി ഗോമതിയമ്മയുടെ മകൾ ജി ഗീതാകുമാരി(71) നിര്യാതയായി. ഭർത്താവ് ആർ രാജൻ നായർ( റിട്ടയേഡ് കൊട്ടുക്കൽ കൃഷി ഭവൻ മക്കൾ ആർ മഞ്ജു ആർ അഞ്ചു. മരുമക്കൾ ഷാജി റ്റി. (എക്സ് ആർ മി)അനീഷ് കുമാർ ജെ എക്സ് ആർമി. സഞ്ചയനം 25/06/2026വ്യാഴം രാവിലെ 8മണിക്ക്.
by Midhun HP News | Jun 18, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആററിങ്ങൽ പൊയ്കമുക്ക് പാറയടി പുത്തൻ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കൗസല്ല്യ (90) നിര്യാതയായി.
സഞ്ചയനം: 20-6-2026 ശനിയാഴ്ച രാവിലെ 8 മണിക്ക് .-
Recent Comments