by Midhun HP News | Nov 23, 2024 | Latest News, കേരളം
വയനാട്ടില്‍ പ്രിയങ്ക 382975 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 362657 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 18715 വോട്ടുകള്‍ക്ക് ജയിച്ചു
വയനാട്ടില്‍ പ്രിയങ്ക 357580 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് ജയിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ 20288 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 16525 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 342610 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12122 വോട്ടിന് വിജയിച്ചു[/box
വയനാട്ടില്‍ പ്രിയങ്ക 334335 വോട്ടിന് മുന്നേറുന്നു
വയനാട്ടില്‍ പ്രിയങ്ക 319199 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 12067 വോട്ടിന് മുന്നിൽ[/box
രാഹുല്‍ മാങ്കൂട്ടത്തില്‍ 15266 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 15401 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 359438 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 14345 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 331678 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 11362 വോട്ടിന് മുന്നിൽ[/box
രാഹുല്‍ മാങ്കൂട്ടത്തില്‍ 13310 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 12212 വോട്ടിന് മുന്നിൽ[/box
രാഹുല്‍ മാങ്കൂട്ടത്തില്‍ 12801 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 15026 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 12810 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11936 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 11201 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 315518 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10906 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 11574 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 10208 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 313426 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 10610 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 10297 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5011 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10955 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 294518 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 10511 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 4960 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 5111 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 293316 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 5127 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 10291 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 5026 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ 1456 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9281 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 290457 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1374 വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടില്‍ പ്രിയങ്ക 232066 വോട്ടിന് മുന്നേറുന്നു
യു.ആർ പ്രദീപ് 9637 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 219727 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1634 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9228 വോട്ടിന് മുന്നിൽ
രാഹുല്‍ മാങ്കൂട്ടത്തില്‍ 1444 വോട്ടുകള്‍ക്ക് മുന്നില്‍
യു.ആർ പ്രദീപ് 9072 വോട്ടിന് മുന്നിൽ
വയനാട്ടില്‍ പ്രിയങ്ക 210353 വോട്ടിന് മുന്നേറുന്നു
രാഹുല്‍ മാങ്കൂട്ടത്തില്‍ 1000ലേറെ വോട്ടുകള്‍ക്ക് മുന്നില്‍
വയനാട്ടിൽ ഇതുവരെ 1700 നോട്ട വോട്ടുകൾ
ചേലക്കരയിലെ വോട്ട് നില
ഇവിഎം കൗണ്ടിങ് അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ നേടിയ വോട്ട് നില. സ്ഥാനാര്‍ഥി (പാര്‍ട്ടി), ലഭിച്ച വോട്ട് എന്നിവ ക്രമത്തില്‍ യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം) – 27689 കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര) – 11616 രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ) – 19122 കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) – 76 എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 1840 ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 71 നോട്ട – 377
പാലക്കാട് കൃഷ്ണകുമാറിന്റെ ലീഡ് കുറഞ്ഞു
വയനാട് പ്രിയങ്കാ ഗാന്ധി 175792 വോട്ടിന് മുന്നിൽ
ചേലക്കര യു ആർ പ്രദീപ് 8532 വോട്ടിന് ലീഡ് ചെയ്യുന്നു
പാലക്കാട് സി കൃഷ്ണകുമാർ 412 വോട്ടിന് ലീഡ് ചെയ്യുന്നു
സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയർത്തി പ്രദീപ്
ചേലക്കരയിൽ ദേശമംഗലം പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് കുത്തനെ ഉയർത്തി ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ്. 392 വോട്ട് ലീഡ് നേടിയാണ് മുന്നേറ്റം. ദേശമംഗലം പഞ്ചായത്തിലെ 25ാം ബൂത്ത് കൊണ്ടയൂരിലാണ് നേട്ടം. 2021 ൽ രാധാകൃഷ്ണൻ ഇവിടെ നേടിയത് 294 വോട്ട് ലീഡായിരുന്നു.
പാലക്കാട് വിവിധ റൗണ്ടുകളിലെ ലീഡ് നില
റൗണ്ട് 1– ലീഡ് ബിജെപിക്ക് – 1057
റൗണ്ട് 2 – ലീഡ് ബിജെപിക്ക് – 798
റൗണ്ട് 3 – ലീഡ് യുഡിഎഫിന് – 1228
റൗണ്ട് 4 – ലീഡ് യുഡിഎഫിന് – 1418
by Midhun HP News | Nov 23, 2024 | Latest News, കേരളം
രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വയനാട്ടിലെ സ്ഥാനാർഥികൾ നേടിയ ആകെ വോട്ടുകൾ: പ്രിയങ്ക- 94170, സത്യൻ മൊകേരി – 37026, നവ്യ ഹരിദാസ് 11314
by liji HP News | Nov 22, 2024 | Latest News, കേരളം
പാലക്കാട്: കൊടുവായൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം. പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സൂചന.

by liji HP News | Nov 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 13നും 20നും സംസ്ഥാനത്ത് നടന്ന ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലെ മഷി അടയാളം മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്.
തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാകുന്നതിന് കൂടിയാണ് ഈ നടപടി. നിര്‍ദ്ദേശം ഡിസംബര്‍ 10ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 31 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കാണ് ഡിസംബര്‍ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരേയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പ്രിസൈഡിങ് ഓഫീസറോ പോളിങ് ഓഫീസറോ മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതു ചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

by liji HP News | Nov 22, 2024 | Latest News, കേരളം
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്.
ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപ നിരക്കിലാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയത്.

by liji HP News | Nov 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.
ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്പ്രസും സര്‍വീസ് തുടങ്ങുന്നത്.
Recent Comments