by liji HP News | Jul 3, 2023 | Latest News, മരണം
തിരുവനന്തപുരം; നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യ സോന (22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയും വിപിനും വിവാഹിതരായത്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് വിപിനാണ് തൂങ്ങിയ നിലയില്‍ സോനയെ ആദ്യം കണ്ടത്. കെട്ടഴിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു.
അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്തു.
by Midhun HP News | Jul 1, 2023 | Latest News, മരണം
ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിൽ സുകുമാരവിലാസത്തിൽ പരേതനായ കെ സുകുമാരൻ നായരുടെ സഹധർമ്മിണി (ധന്യ ഹോട്ടൽ) പി. സുകുമാരി അമ്മ (86) അന്തരിച്ചു.
മക്കൾ: എസ് ശശിധരൻ നായർ, എസ് രവീന്ദ്രൻ നായർ, എസ് വിജയകുമാരി, എസ് രാജശേഖരൻ നായർ, എസ് വിജയകുമാർ, എസ് രാധാകൃഷ്ണൻ നായർ (ഖത്തർ), എസ് മല്ലികാദേവി.
മരുമക്കൾ: ആർ.എസ് മോളി, എസ് റജീന,ജി ഉണ്ണികൃഷ്ണൻ നായർ,കെ. ശ്രീകുമാരൻ നായർ (ദുബായ്), എസ് ആശാലത, ജെ. പ്രിയ(അധ്യാപിക, എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ,കടയ്ക്കാവൂർ), ആർ.വി വിനീത.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ എട്ട് മണിയ്ക്ക്.
by Midhun HP News | Jul 1, 2023 | Latest News, മരണം
ആറ്റിങ്ങൽ: ചിറയിൻകീഴ് കൂന്തള്ളൂർ കൊറട്ടു വിളാകാം കിഴക്കത്തിൽ വീട്ടിൽ പരേതനായ വിശ്വനാഥന്റെ (pwd കോൺട്രാക്ടർ) ഭാര്യ യശോധ (85) നിര്യാതയായി.
സംസ്കാരം: നാളെ ഉച്ചക്ക് 12 മണിക്ക് സ്വവസതിയിൽ.
മക്കൾ: മധുസൂദനൻ, ഉഷ, ഷിബ, ഷിബു, സിന്ധു, ബിന്ദു.
മരുമക്കൾ: ദേസി, ബാബു (late), ഗീത, സുരേഷ് കുമാർ, അശ്വതി, അനിൽ, സുനിൽ.
by liji HP News | Jun 29, 2023 | മരണം
ആറ്റിങ്ങൽ കരിച്ചയിൽ കൈരളിയിൽ അനാമിക ലൈൻ ജി. എസ് നിവാസിൽ സുഭാഷ്.എസ് (74) അന്തരിച്ചു.
by Midhun HP News | Jun 25, 2023 | മരണം
ആറ്റിങ്ങൽ കിഴുവിലം പറയത്തു കൊണം വാഹിദ് മനസിൽ അബ്ദുൽ വാഹിദ് അന്തരിച്ചു
ഭാര്യ ആരിഫ
മക്കൾ ഷീജ ഷീന,ലീജ
ചെറുമകൻ dr മുഹമ്മദ് ആദിൽ
by liji HP News | Jun 21, 2023 | മരണം
ആലംകോട് ഗവൺമെൻറ് എൽ പി സ്കൂളിന് സമീപം തുണ്ട് വിളാകത്ത് വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെയും (പട്ടാളം)പരേതയായ സൈനബ ബീവിയുടെയും മകനായ താഹിർ (70) മരണപ്പെട്ടു.
ഭാര്യ: ആയിഷ
മക്കൾ: ഷെമി, ഷജി, ഷെറിൻ
മരുമക്കൾ: സൈന, ബാവ, നിസ.
Recent Comments