by Midhun HP News | Jun 15, 2023 | മരണം
ചിറയിൻകീഴ് ചുമടു താങ്ങി ശശീന്ദ്രത്തിൽ ബി. ശശീന്ദ്രൻ നായർ (77) അന്തരിച്ചു.
ഭാര്യ: ഇന്ദിര (റിട്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്)
മക്കൾ: ശരണ്യ (ബ്രഹ്മകുമാരീസ് വർക്കല ചീഫ്), ധന്യ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്
സഞ്ചയനം: ചൊവ്വാഴ്ച 8.30 ന്
by Midhun HP News | Jun 14, 2023 | മരണം
ആറ്റിങ്ങൽ പാലസ് റോഡിൽ ശ്രീവസിഷ്ടത്തിൽ (വി.ആർ.എ 169 എ) പി. സരസ്വതി അമ്മ (87) നിര്യാതയായി.
ഭർത്താവ്: പരേതനായ ആർ വാസുപിള്ള.
മക്കൾ: വി അനിൽ കുമാർ (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി), വി വിജയകുമാർ (മസ്കറ്റ്), വി. സുരേന്ദ്രൻ (വീഡിയോ പാലസ് ആറ്റിങ്ങൽ).
മരുമക്കൾ: എ സജിലാമണി, ജി.എസ് സന്ധ്യാ, എസ്.ആർ ദീപ്തി (മണമ്പൂർ സർവീസ് സഹകരണ ബാങ്ക്).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക്.
by Midhun HP News | Jun 14, 2023 | മരണം
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് സൊസൈറ്റി ജംഗ്ഷൻ സമീപം തക്കരയിൽ എൻ. അനിൽ കുമാർ (57) അന്തരിച്ചു.
ഭാര്യ: ലീജ ആർ.
മക്കൾ: അദിൻ എ എൽ, അതിഥി എ എൽ
സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.
by Midhun HP News | Jun 14, 2023 | മരണം
ആറ്റിങ്ങൽ: നെടുങ്ങണ്ട പറമ്പിൽകുന്നിൽ പരേതനായ വി.കെ ഗോപാലന്റെ പത്നിയും സൂര്യ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ മുകുന്ദന്റെ സഹോദരിയുമായ തച്ചൂർക്കുന്ന് കിഴക്കേവിളവീട്ടിൽ തേവർതോപ്പിൽ പി പങ്കജാക്ഷി (98) നിര്യാതയായി.
മക്കൾ: രമാമണി ജി(റിട്ടയേർഡ് അധ്യാപിക,ഗവ: ഹൈസ്കൂൾ അവനവഞ്ചരി), സുധർമ്മിണി ജി (റിട്ടയേർഡ് നെഴ്സ്), പരേതരായ ബാബു ജി (കുമാർ സാമിൽ,പെരുങ്കുഴി), ഭാസുരാജൻ ജി(പോലീസ്), മുരളീധരൻ ജി (ഐ.ജി ഓഫീസ്, തിരുവനന്തപുരം).
മരുമക്കൾ: എൻ സിദ്ധാർത്ഥൻ (റിട്ടയേർഡ് സെയിൽ ടാക്സ് ഓഫീസർ), കെ ശിശുപാലൻ (റിട്ടയേർഡ് അധ്യാപകൻ,എൽ.പി.എസ് പാലച്ചിറ), പി സുദർശന, എസ് നീൽകിരൺ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.
by liji HP News | Jun 13, 2023 | മരണം
ആറ്റിങ്ങൽ:കിഴുവിലം പറയത്തുകോണം ലക്ഷംവീട് കോളനിയിൽ സി ഗോമതി (72) നിര്യാതയായി. ഭർത്താവ് പരേതനായ എസ് ഭാസ്കരൻ, മക്കൾ: ബി രമേശൻ,ബി കിഷോർ,ജി ശ്രീകല. പരേതയായ ജി രമ.മരുമക്കൾ ആർ യമുന, എ സരിത,എം സുനിൽ.എം സുനിൽ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക്.
by liji HP News | Jun 13, 2023 | മരണം
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ പരേതരായ സദാനന്ദന്റെയും ഭവാനിയുടെയും മകൻ ബാബു (സേനൻ 58) നിര്യാതനായി.അവിവാഹിതൻ ആണ്. സഹോദരങ്ങൾ : സത്യൻ, അംബിക, പരേതരായ വാസന്തി, ഓമന,ചന്ദ്രൻ,രാജൻ, ഭദ്രൻ.മരണാനന്തര ചടങ്ങുകൾ വ്യാഴം (15.06) രാവിലെ 9 ന്.
Recent Comments