ആറ്റിങ്ങൽ ആനന്ദ് മോട്ടോഴ്സ് ഉടമ വിവേക് നിര്യാതനായി
ആനന്ദ് മോട്ടോഴ്സ് ഉടമ വിവേക് (ജോയ്) അന്തരിച്ചു.
ആനന്ദ് മോട്ടോഴ്സ് ഉടമ വിവേക് (ജോയ്) അന്തരിച്ചു.
ആറ്റിങ്ങൽ: കുറക്കട തെറ്റിച്ചിറ ഭാവന ജംഗ്ഷൻ വിപിൻ ഭവനിൽ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി (104) നിര്യാതയായി.
മക്കൾ: കൃഷ്ണൻ കുട്ടി, ഓമന, സോമൻ, മോഹനൻ (ലേറ്റ്), വിജയൻ.
മരുമക്കൾ: കമല, പ്രഭാകരൻ (ലേറ്റ് ), ഷീല, ശകുന്തള, പ്രഭ.
മരണാനന്തര ചടങ്ങുകൾ ചൊവ്വ (25.07.23) രാവിലെ 9ന്.
ആറ്റിങ്ങൽ കുന്നുവാരം ശ്രീതിലകത്തിൽ റിട്ടയേർഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ് പ്രകാശ് (62) അന്തരിച്ചു.
ഭാര്യ: എം ലത (റിട്ടയേർഡ് സ്റ്റാഫ്,ഭൂപണയബാങ്ക്, ആറ്റിങ്ങൽ)
മക്കൾ: ശ്യാം കെ പ്രകാശ് (ടെക്നോപാർക്ക്), റാം കെ പ്രകാശ്.
മരുമക്കൾ: ആഷ്ന ബി.എസ്(ഐ.എസ്.ആർ.ഒ), ഡോളിമ.റ്റി . എസ് .
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്
ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ആഷിൽ നിവാസിൽ രവി (64)അന്തരിച്ചു. സായിഗ്രാമം ജീവനക്കാരനായിരുന്നു രവി.
ഭാര്യ :അനിത (ആശാ വർക്കർ )
മക്കൾ: ആഷിൽ രവി, അതുൽ രവി.
മരണാനന്തര ചടങ്ങുകൾ ഞായർ (23.07. 23)രാവിലെ 8.30ന്.
ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷന് സമീപം മുഞ്ഞിനാട് മേലേവിളവീട്ടിൽ ടി പി രാജേന്ദ്രൻ നായർ (89) അന്തരിച്ചു.
ഭാര്യ- പരേതയായ ലളിതാംബിക
മക്കൾ:
ബിന്ദു എൽ. ആർ
അജി എൽ. ആർ
ദിനേശ് എൽ. ആർ
ചിത്ര എൽ. ആർ
മരുമക്കൾ:
സൂര്യകുമാർ (late)
ശ്രീജ. എസ്.കെ
ശിൽപ്പ.എസ്
പ്രേംജിത്ത് ലാൽ.ഡി
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്സിന് എന്നിവര്‍ ഒളിവിലാണ്.
ഇന്നലെ വര്‍ക്കലയിലാണ് ദാരുണ സംഭവമുണ്ടായത്. അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.
Recent Comments