അസുമാ ബീവി (74) അന്തരിച്ചു
ആറ്റിങ്ങൽ മൂന്ന്മുക്ക് യഹിയ മൻസിലിൽ അസുമാ ബീവി (74) അന്തരിച്ചു.
ഭർത്താവ്: ദാവൂദ് സാഹിബ്
മക്കൾ: യഹിയ,നസീമ, നജീമ, അസൂറ, നസീറ, ഷാമില
മരുമക്കൾ: ജസീല, കബീർ, അസീസ്, ഹംസ, ഷാനവാസ്, ബാദുഷ
ആറ്റിങ്ങൽ മൂന്ന്മുക്ക് യഹിയ മൻസിലിൽ അസുമാ ബീവി (74) അന്തരിച്ചു.
ഭർത്താവ്: ദാവൂദ് സാഹിബ്
മക്കൾ: യഹിയ,നസീമ, നജീമ, അസൂറ, നസീറ, ഷാമില
മരുമക്കൾ: ജസീല, കബീർ, അസീസ്, ഹംസ, ഷാനവാസ്, ബാദുഷ
ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ ഗോപി മരണപ്പെട്ടു. ശവസംസ്കാരം ഇന്ന് 13/2/2023 വൈകുന്നേരം 3 മണിക്ക് കൊടുമൺ സ്വവസതിയിൽ.
ആറ്റിങ്ങൽ: വക്കം മൂന്നാലുംമൂട്ടിൽ കൊച്ചുനാച്ചു വിളാകത്ത് വീട്ടിൽ സുധീർ (50) നിര്യാതനായി. പരേതനായ വാമദേവൻ ലളിത ദമ്പതികളുടെ മകനാണ് സുധീർ. അവനവഞ്ചേരി സ്വദേശിയും ആറ്റിങ്ങൽ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ രമ്യസുധീറാണ് ഭാര്യ. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്കിറങ്ങവെയാണ് സുധീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അയൽവാസിയായ യുവാവ് ഇദ്ദേഹത്തിന് അടിയന്തിരമായി ക്രിത്രിമ ശ്വാസം നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ : ധനലക്ഷ്മി, ധനൂപ്
ആറ്റിങ്ങൽ വീരളം ദ്വാരകയിൽ മനോരമ എസ് നായർ (91) നിര്യാതയായി. ചടങ്ങുകൾ തിരുവനന്തപുരം തൈക്കാട് കുടുംബ വീട്ടിൽ നടക്കും.
മക്കൾ: മുരളി കെ ശ്രീധർ, ഹരി കെ ശ്രീധർ, ഷീല മോഹൻ, ദീപ
മരുമക്കൾ: അഡ്വ.നളിനി, ഉഷ, മോഹനൻ നായർ (ദ്വാരക), സതീഷ് കെ എൻ.
ആറ്റിങ്ങൽ പാലസ് റോഡിൽ അശ്വതിയിൽ (എം.ആർ.എ 15 എ) പരേതനായ ആർ. സുരേന്ദ്രന്റെ സഹധർമ്മിണിയുമായ ജി. റീജ (52) നിര്യാതയായി.
മക്കൾ: എസ് സുമേഷ്, എസ് രേഷ്മ.
മരുമക്കൾ: എം.യു ഷാൻ, എൽ ദിവ്യ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ സ്മശാനത്തിൽ
ആറ്റിങ്ങൽ പാലസ് റോഡിൽ പത്മാനിവാസിൽ (എം.ആർ.എ 115) പരേതനായ ഡോക്ടർ പത്മനാഭന്റെ സഹധർമ്മിണി എൻ. ശ്രീമതി (93) നിര്യാതയായി.
മക്കൾ: റ്റി.പി ശോഭന, റ്റി.പി രേണുക, എസ് ലേഖ, പരേതയായ റ്റി.പി പ്രമിള.
മരുമക്കൾ: പരേതരായ കെ. ശിവദാസൻ, എസ്.എസ് പ്രസാദ്, സി.വാസൻ.
സംസ്കാരം: ഇന്ന് രാത്രി ഒമ്പത് മണിയ്ക്ക് വീട്ടുവളപ്പിൽ.
Recent Comments