by Midhun HP News | Feb 1, 2023 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്കിൽ ഇ. വി വിലാസിൽ വി.സുന്ദരേശൻ (93) റിട്ടയേഡ് സൂപ്രണ്ട് (PWD) ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി.
ഭാര്യ: ജെ തങ്കമ്മ(റിട്ടയർ ടീച്ചർ ജീ.വി.ആർഎം യുപിഎസ് സ്കൂൾ)
മക്കൾ: സുരേഷ് കുമാർ, അനിത ശശിധരൻ, അനിൽകുമാർ, അജിത് കുമാർ, അരുൺ കുമാർ
മരുമക്കൾ: അഡ്വ. ജി.ശശിധരൻ, ഷൈല സുരേഷ്, ബിന്ദു മുരളി, ആശ അജിത്
by Midhun HP News | Jan 28, 2023 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർകുന്ന് കളിയിൽവിള വീട്ടിൽ സദാശിവൻനായരുടെ ഭാര്യ ഗിരിജാകുമാരിഅമ്മ (69) അന്തരിച്ചു . ഇന്നലെ രാത്രി11 മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
മക്കൾ: റെജി (മൃഗസംരക്ഷണവകുപ്പ്), റെനി
മരുമക്കൾ: അശ്വതി, ലക്ഷ്മി
by Midhun HP News | Jan 22, 2023 | മരണം
ആറ്റിങ്ങൽ മാമം തോപ്പിൽ വീട്ടിൽ (സി.റ്റി.ആർ.എ133/13) പരേതനായ എസ്. സത്യരാജന്റെ സഹധർമ്മിണിയുമായ എൽ. രാധ (72) നിര്യാതയായി.
മക്കൾ: എസ് ജയമണി, എസ് ജയകുമാർ.
മരുമക്കൾ: ബി.എസ് ഷാജി, എസ് ശ്രീജ .
സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ട് മണിയ്ക്ക്.
by Midhun HP News | Jan 22, 2023 | മരണം
ആലംകോട് പൂവൻപാറ സി.ജെ ഭവനിൽ ചന്ദ്രബാബു (72) അന്തരിച്ചു.
ഭാര്യ: ജയിനി
മക്കൾ: ജീഷ് ബാബു, ജിഷബാബു.
മരുമകൻ: പ്രജു
by Midhun HP News | Jan 21, 2023 | മരണം
ആറ്റിങ്ങൽ: വക്കം തൊടിയിൽ വീട്ടിൽ സുഗുണൻ്റെ ഭാര്യ ശൈലജ (55) നിര്യാതയായി. മക്കൾ: ബിജു, സജു, ശോഭ മരുമക്കൾ: ദിവ്യ ‘, സുജിത് സഞ്ചയനം 24-1-2023 രാവിലെ 8.30 ന്
by Midhun HP News | Jan 19, 2023 | മരണം
ആറ്റിങ്ങൽ: കടുവയിൽ ദർശന ജംഗ്ഷനിൽ രവിന്ദ്രവിലാസത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ ഭാര്യ ചന്ദ്രിക റ്റി (52) നിര്യാതയായി.
മക്കൾ: ശ്രീജു സി എസ്, ശ്രീതു സി എസ് മരുമക്കൾ: സുമേഷ് ജെ
Recent Comments