മുരളീധരൻ പിള്ള (55) അന്തരിച്ചു
ആറ്റിങ്ങൽ : ഇളമ്പ ദേവഗൃഹത്തിൽ മുരളീധരൻ പിള്ള (55) അന്തരിച്ചു. പാൻസ് പാലസ് ഉടമയായിരുന്നു.
ഭാര്യ : അമ്പിളി
മക്കൾ : ആവണി, അഷ്ടമി
മരുമകൻ : ദീപു രാജ്
സംസ്കാരം നാളെ 10 മണിക്ക് ഇളമ്പ വീട്ടുവളപ്പിൽ.
ആറ്റിങ്ങൽ : ഇളമ്പ ദേവഗൃഹത്തിൽ മുരളീധരൻ പിള്ള (55) അന്തരിച്ചു. പാൻസ് പാലസ് ഉടമയായിരുന്നു.
ഭാര്യ : അമ്പിളി
മക്കൾ : ആവണി, അഷ്ടമി
മരുമകൻ : ദീപു രാജ്
സംസ്കാരം നാളെ 10 മണിക്ക് ഇളമ്പ വീട്ടുവളപ്പിൽ.
ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷന് സമീപം പനവേലിക്കോണത്ത് പുത്തൻ വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ എൽ.സാവിത്രിക്കുട്ടി അമ്മ ( റിട്ട. അദ്ധ്യാപിക, ടൗൺ യു.പി.എസ്, ആറ്റിങ്ങൽ- 93) നിര്യാതയായി. മക്കൾ: എം,എസ്. വസുന്ധരാ ദേവി ( റിട്ട. എച്ച.എം ജി.എച്ച്.എസ്.എസ്, പള്ളിക്കൽ, എം.എസ്. ശ്രീകുമാർ ( റിട്ട. ഗൾഫ്), എം.എസ്. അംബികാ ദേവി( എച്ച്.എം. ജി.എൽ.പി.എസ്, വെള്ളുമണ്ണടി), എം.എസ്. അംബികാ ദേവി ( റിട്ട. എച്ച്.എം ജി.എച്ച്.എസ്.എസ്, നാവായിക്കുളം) എം.എസ്. നിർമ്മലാ ദേവി( അദ്ധ്യാപിക, ജവഹർ നഴ്സറി, അവനവഞ്ചേരി). മരുമക്കൾ: ആർ.കെ. ഗോപാലകൃഷ്ണൻ നായർ ( റിട്ട. കെ.എസ്.ആർ.ടി.സി), എസ്. സരളാ കുമാരി, ആർ. ശ്രീകുമാരൻ നായർ( റിട്ട. അദ്ധ്യാപകൻ, എസ്.എൻ.എസ്.എസ്, കരീക്കോട്), ബി. ശശാങ്കൻ പിള്ള ( റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ബി. സുരേന്ദ്രകുമാർ ( അഡ്വക്കേറ്റ് ക്ലർക്ക്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.
പെരുമാതുറ : പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ വീട്ടിൽ മാഹീൻറെ ഭാര്യ ജന്നത്ത് (52) നിര്യാതയായി.
മക്കൾ : ഷാമില, ഉസ്മാൻ, സിംല
മരുമക്കൾ : സവാദ്, ബിസ്മിത, ഹർഷാദ്
കബറടക്കം പുതുക്കുറിച്ചി മുഹിയുദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടന്നു.
കിഴുവിലം: കിഴുവിലം പുളിയംക്ലാത്തു വീട്ടിൽ അനന്തു അമ്മയുടേയും, നാരായണ കുറിപ്പിന്റേയും( late ) മകളും, ജനാർത്തനകുറുപ്പിന്റെ (late) സഹധർമ്മിണിയുമായ കാർത്ത്യായനി അമ്മ (98)അന്തരിച്ചു.
പെരുമാതുറ : മാടൻവിള പണ്ടാരത്തോപ്പ് വീട്ടിൽ പരേതനായ യഹിയയുടെ ഭാര്യ സഹദൂനത്ത്(85) നിര്യാതയായി.
മക്കൾ : സവാദ്,നസീറ,ജസീർ
മരുമക്കൾ : സീനത്ത്, നിസാർ, നിഷ.
കീവ്: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി (22) യാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയതായിരുന്നു നവീന്‍. യുക്രൈന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഖാര്‍ക്കീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

Recent Comments