കെ. മോഹനൻ നായർ (66) അന്തരിച്ചു

കെ. മോഹനൻ നായർ (66) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പുത്തൻ വിളവീട്ടിൽ കെ. മോഹനൻ നായർ (66) അന്തരിച്ചു.

ഭാര്യ: വി ദീപ.
മക്കൾ: എം കാർത്തിക്, ഡി കൃഷ്ണ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

റിട്ടയേർഡ് വില്ലേജ് ഓഫീസർ എൻ സോമൻ (83) അന്തരിച്ചു

റിട്ടയേർഡ് വില്ലേജ് ഓഫീസർ എൻ സോമൻ (83) അന്തരിച്ചു

ആറ്റിങ്ങൽ: തോട്ടവാരം തുഷാരയിൽ (വി.എസ്.ആർ.എ:340) റിട്ടയേർഡ് വില്ലേജ് ഓഫീസർ എൻ സോമൻ (83) അന്തരിച്ചു.

ഭാര്യ: എൽ സ്വയംപ്രഭ.
മക്കൾ: എസ് ശ്രീജിത്ത് (അബുദാബി), എസ് ശ്രീരാജ് (സി.ഇ.റ്റി, തിരുവനന്തപുരം).
മരുമക്കൾ: യു തുഷാര, ജി ചിഞ്ചു(മാർ ഈവാനീസ് കോളേജ്, തിരുവനന്തപുരം).

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം പടിഞ്ഞാറ്റതിൽ വീട്ടിൽ (വി.എസ്.ആർ.എ:287) റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81)അന്തരിച്ചു.

ഭാര്യ: പ്രസന്നകുമാരി
മക്കൾ: ബിന്ദു പി.ജി, ബിന്ധ്യ. പി.ജി, ബിജു പി.ജി
മരുമക്കൾ: വിജയകുമാർ.വി, മണിക്കുട്ടൻ.വി, ഷിജാമോൾ.
സഞ്ചയനം ചൊവ്വാഴ്ച (21-04-2026) രാവിലെ 8 മണിക്ക്.

ബി. ഖദീജ ബീവി (98) അന്തരിച്ചു

ബി. ഖദീജ ബീവി (98) അന്തരിച്ചു

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കിളിത്തട്ടിൽ വീട്ടിൽ പരേതനായ ഇബ്രാഹിം സാഹിബിന്റെ സഹധർമ്മിണി ബി. ഖദീജ ബീവി (98) അന്തരിച്ചു.

മക്കൾ: ഇ നസീർ, കെ സീനത്ത്, കെ ജമീല, ഇ താജുദ്ദീൻ, ഇ ഷിഹാബുദ്ദീൻ, പരേതരായ ഇ അബ്ദുൾ റഷീദ്, കെ ലൈലാ ബീവി.
മരുമക്കൾ: ആബിദ, അബ്ദുൾ അസീസ്, ഷൈല, അബ്ദുൾ റഹ്മാൻ, സൈനുദ്ദീൻ, നജുമ, ഷംജ.

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ജി മണികണ്ഠൻ നായർ (74) അന്തരിച്ചു

ചിറയിൻകീഴ്: ഇരട്ടക്കലുങ്ക് പ്ലാന്തോപ്പിൽ ജി. മണികണ്ഠൻ നായർ (74) അന്തരിച്ചു.
ഭാര്യ: എസ് ഉഷ.
മക്കൾ: എം മനീഷാ പ്രമോദ്, പരേതനായ എം മഹേഷ്.
മരുമകൻ: പ്രമോദ് നായർ (ബാംഗ്ളൂർ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

തുഷാർ റ്റി യു(43) അന്തരിച്ചു

തുഷാർ റ്റി യു(43) അന്തരിച്ചു

പുന്നൈക്കുന്നം വൈ എം എ ശ്രീയിൽ (തുഷാര) തുഷാർ റ്റി യു(43) അന്തരിച്ചു.

പിതാവ്: തുളസി എം എസ്
മാതാവ്: ഉഷ കുമാരി (റിട്ട അധ്യാപിക)
ഭാര്യ: ശ്രീബ
മക്കൾ: ശ്രീഹരി, ശ്രീകർ