മാധവിയമ്മ (88) നിര്യാതയായി

മാധവിയമ്മ (88) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി ഫാൽക്കൺ നഗർ കുന്നുവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ മാധവിയമ്മ (88) നിര്യാതയായി.

മക്കൾ, മരുമക്കൾ
1, പുരുഷോത്തമൻ നായർ
പദ്മകുമാരി
2, സരസ്വതി അമ്മ
ചന്ദ്രശേഖരൻ പിള്ള
3, മുരളീധരൻ നായർ
അനിതകുമാരി
4, സുകുമാരി അമ്മ
വിജയകുമാർ (late)
5, വിജയലക്ഷ്മി
രവീന്ദ്രൻ നായർ
മരണാനന്തര ചടങ്ങ് 1. 30ന് കുന്നുവിള വീട്ടിൽ വച്ച് നടത്തുന്നതാണ്

പ്രഭാവതി (83) അന്തരിച്ചു

പ്രഭാവതി (83) അന്തരിച്ചു

ആറ്റിങ്ങൽ: അയിലം മുള്ളിനട വീട്ടിൽ പ്രഭാവതി (83) അന്തരിച്ചു.

ഭർത്താവ്: പരേതനായ ശ്രീധരൻ
മക്കൾ: സുകേശിനി, പ്രസന്ന, പ്രസാദ്, സജീവ്, അനിൽകുമാർ, സുനി, സിൻസി
മരുമക്കൾ: അശോകൻ, രാജൻ(late), ഷോളി പ്രസാദ്, സുല സജീവ്, ദീപ്തി അനിൽ, അമ്പിളി സുനി, അരുൺ പ്രകാശ് സുമൻ

അരുൺ ജെ ബാബു (40) അന്തരിച്ചു

അരുൺ ജെ ബാബു (40) അന്തരിച്ചു

ആറ്റിങ്ങൽ: കരിച്ചിയിൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപം ജാനകി നിവാസിൽ അരുൺ ജെ ബാബു(40) അന്തരിച്ചു.

പിതാവ്: ജെ ബാബു (റിട്ടയേർഡ് എ എ ഇറിഗേഷൻ ഡിപ്പാർട്മെന്റ്)
മാതാവ്: ജെ സുഭദ്ര (റിട്ടയേർഡ് ഡി ഇ ഒ)
സഹോദരങ്ങൾ: സുബി അജി, അജി എ കെ, അജിത്ത് ജെ ബാബു, കാവ്യാ അജിത്ത്
സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 നു

റ്റി.ആർ രാജുക്കുട്ടൻ (63) അന്തരിച്ചു

റ്റി.ആർ രാജുക്കുട്ടൻ (63) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് വിളയിൽ പുത്തൻ വീട്ടിൽ (കല്ലുവിള) റ്റി.ആർ രാജുക്കുട്ടൻ (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി)(63) അന്തരിച്ചു.

ഭാര്യ: വി.എസ് സുലേഖ.
മക്കൾ: ആർ.എസ് അരുൺ, ആർ.എസ് അനൂപ് (കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ), ആർ.എസ് അശ്വതി.
മരുമക്കൾ: അഞ്ചു കൃഷ്ണ, ആർ അർത്ഥന(ടൗൺ കോ-പ്പറേറ്റീവ് സൊസൈറ്റി, കുഴിമുക്ക്) ആർ ബിജു.

സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വവസതിയിൽ.

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു

വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്നും തിരു: ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി.

കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്.

കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല

ശബരിമല കീഴ് ശാന്തിയുടെ സഹായി മരിച്ചു

ശബരിമല കീഴ് ശാന്തിയുടെ സഹായി മരിച്ചു

പത്തനംതിട്ട: ശബരിമല കീഴ് ശാന്തിയുടെ സഹായി കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകായയിരുന്നു. ഉടന്‍ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതേത്തുടര്‍ന്ന് ശുദ്ധികലശത്തിന് ശേഷം 20 മിനിറ്റ് വൈകിയാണ് നട തുറന്നത്.