എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170
advt.
ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന എസ്.എസ് കാറ്ററിംഗ് & ഫ്രഷ് ഫിഷിലേക്ക് ഡെലിവറി ബോയ്/ ഗേളിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
7736167833
9568627170
advt.
കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്(നവംബര്‍ 25) മുതല്‍ നവംബര്‍ 30 വരെ നടക്കും. സ്‌റ്റെനോഗ്രാഫര്‍ & സെക്രട്ടറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ് ട്രേഡുകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടഫിക്കറ്റുകള്‍, റ്റി.സി, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഈ ദിവസങ്ങളില്‍ വൈകുന്നേരം നാല് മണിക്കകം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9446183579, 9446272289.

ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് : 9495999727/ 9495999651/ 9495999750, 9745091702, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : 9495999617, ബിസിനസ് അനലിറ്റിക്സ് :6282501520, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് : 9495999720. വെബ്സൈറ്റ് : https://asapkerala.gov.in.

ഐഎച്ച്ആർഡിയുടെ കീഴിൽ ഉള്ള ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ എൻട്രൻസ് കമ്മീഷണറുടെ സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി ഒഴിവുള്ള ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ
ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേക്കു സ്പോട്ട്
അഡ്മിഷൻ ഈ മാസം 23-ാം തീയ്യതി രാവിലെ പത്തു മണിക്ക് നടത്തുന്നു. നേരത്തെ കീം റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവർക്കും പങ്കെടുക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് :- 9447863759 , 9446700417, 9846934601

ആറ്റിങ്ങൽ: മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന സർക്കാർ പരിശീലന സ്ഥാപനമായ മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ കോഴ്സുകളുടെ പരിശീലനം ആരംഭിക്കുന്നു. എം എസ് ഓഫീസ്, ജാവ, കമ്പ്യൂട്ടർ ഡിപ്ലോമ, ടാലി വിത്ത് ജി.എസ്.ടി എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25 ന് മുമ്പ് സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9746870544


കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയ്നിംഗിന്റെ തിരുവനന്തപുരം ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്സുകളിലാണ് ഒഴിവ്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് അര്‍ഹ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് സൗജന്യമാണ്. സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബിസി, എസ്.ഇ ബി.സി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2474720, 0471 2467728. വെബ്സൈറ്റ്: www.captkerala.com.
Recent Comments