by Midhun HP News | Oct 26, 2025 | Latest News, കേരളം
പാലക്കാട്: വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഗവ.മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രിയങ്കയെ(15)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം കൂത്തനൂര്‍ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.
ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടര്‍ന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും.


by Midhun HP News | Oct 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. MT 660690 (CHITTUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MZ 166779 (KOTTAYAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MX 508054 (PUNALUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
MN 660690
MO 660690
MP 660690
MR 660690
MS 660690
MU 660690
MV 660690
MW 660690
MX 660690
MY 660690
MZ 660690
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0555 0766 1055 1572 2454 3359 3435 3563 3689 3722 4527 4829 5102 5222 7186 7387 7404 8735 8805
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0725 2019 2382 3078 5289 8357
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0571 0997 1022 1402 2526 2829 2976 3279 3373 3768 4312 5647 6202 6377 7047 7089 7417 7669 7974 8399 8574 9503 9588 9798 9801
7th Prize Rs.500/-(Last four digits to be drawn 76 times)
0018 0169 0193 0247 0272 0366 0417 0722 0780 0943 0988 1077 1120 1565 1672 2029 2109 2147 2302 2352 2358 2422 2541 2670 2774 2795 2818 2866 2943 3487 3645 3704 3734 3875 3890 4103 4140 4219 4234 4758 4927 4942 5103 5167 5356 5694 5810 5958 5987 6015 6255 6300 6314 6326 6340 6368 7191 7282 7356 8167 8220 8461 8464 8485 8496 8597 8649 8831 8910 9164 9382 9422 9485 9532 9718 9912
8th Prize Rs.200/-(Last four digits to be drawn 92 times)
0049 0430 0797 0847 0944 1016 1071 1141 1147 1253 1330 1616 1632 1837 2309 2313 2457 2649 2681 2760 2878 2916 3136 3142 3236 3252 3321 3426 3454 3460 3493 3681 3711 3769 3915 3933 4070 4076 4353 4363 4376 4403 4474 4867 5058 5206 5328 5416 5741 5921 5978 6074 6096 6137 6183 6224 6244 6414 6474 6500 6518 6639 6704 6785 6814 6859 6956 7403 7581 7608 7655 7869 7963 8090 8113 8173 8307 8390 8449 8495 8657 8932 9264 9267 9292 9639 9735 9832 9844 9897 9900 9979
9th Prize Rs.100/-(Last four digits to be drawn 150 times)
0115 0181 0239 0267 0373 0678 0693 0759 0793 0924 0984 1085 1211 1285 1287 1324 1328 1353 1425 1475 1497 1507 1622 1661 1711 1722 1823 1847 1896 1925 1942 1969 2061 2146 2194 2208 2270 2359 2388 2402 2463 2487 2655 2663 2683 2686 2850 2861 2919 3058 3188 3254 3406 3525 3541 3596 3633 3673 3674 3721 3794 3855 3966 4024 4045 4048 4322 4393 4487 4502 4575 4741 4768 4835 4882 4907 4938 5119 5125 5157 5318 5378 5394 5449 5475 5490 5507 5703 5712 5722 5795 5936 6014 6051 6108 6132 6196 6301 6387 6507 6625 6696 6753 6839 6841 6872 6897 6986 7048 7132 7137 7237 7427 7542 7562 7800 7851 8016 8099 8119 8124 8194 8224 8456 8506 8530 8545 8553 8658 8665 8856 8895 8931 9102 9109 9225 9253 9356 9428 9478 9516 9525 9622 9637 9693 9792 9830 9862 9892 9925
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Oct 26, 2025 | Latest News, കേരളം
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റ് വഴിയാള്‍ ഇയാള്‍ പരിചയപ്പെട്ടത്.
തുടര്‍ന്ന് പല തവണ പീഡിപ്പിക്കുകയും തിരികെ നല്‍കാമെന്ന് പറഞ്ഞ് 10 പവന്റെ ആഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കിയുമെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് തിരുവനന്തപുരത്ത് ചെന്നാണ് ജിതിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


by Midhun HP News | Oct 26, 2025 | Latest News, കേരളം
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു.
ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് ഇവർക്ക് കോടതി നിർദേശം നൽകിയിട്ടുള്ളത്. അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹർജി ഫയല്‍ ചെയ്തിട്ടുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കുടുംബം വ്യക്തമാക്കുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ‘വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം’ എന്ന് പി പി ദിവ്യ പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിട്ടില്ല. നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.


by Midhun HP News | Oct 26, 2025 | Latest News, കേരളം
തൊടുപുഴ: അടിമാലി കൂമ്പന്‍പാറയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചില്‍ വന്‍ ദുരന്തത്തില്‍ കലാശിക്കാതിരുന്നത് അപകടം മുന്നില്‍ക്കണ്ടുള്ള മുന്‍കരുതല്‍. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയ്ക്ക് സമീപമാണ് ദുരന്തമുണ്ടായ സ്ഥലം. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ വൈകിട്ടോടെ മാറ്റി പാര്‍പ്പിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.
ദേശീയപാതയുടെ നിര്‍മാണത്തിനായി മണ്ണെടുത്തതിനെത്തുടര്‍ന്ന് 50 അടിയിലേറെ ഉയരത്തില്‍ പ്രദേശത്ത് ചരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ മുകളില്‍ അടര്‍ന്നിരുന്ന ഭാഗം ഇടിഞ്ഞാണ് അപകടം. പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും വന്‍തോത്തില്‍ മണ്ണ് പതിച്ചാണ് അപകടം.
മണ്ണിടിച്ചിലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മണ്ണിടിച്ചില്‍ ഭീഷണി തുടര്‍ന്ന് മാറിത്താമസിച്ച പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒപ്പം അപകടത്തില്‍പ്പെട്ട ബിജു സന്ധ്യ ദമ്പതികളും തറവാട്ട് വീട്ടിലേക്ക് മാറിയിരുന്നു. രാത്രി രേഖകള്‍ എടുക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്ത് ഇരുപത് മിനിറ്റിനകം അപകടം ഉണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു. ബിജുവും സന്ധ്യം വീടിന്റെ ഹാളില്‍ നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ദുഷ്‌കരമായ രക്ഷാദൗത്യത്തിനൊടുവില്‍ അഞ്ചുമണിക്കൂറോളം കഴിഞ്ഞ് പുലര്‍ച്ചെ നാലരയോടെയാണ് ബിജുവിനെ പുറത്തെടുക്കാനായത്. സന്ധ്യയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ദമ്പതികളുടെ മകന്‍ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. അപകടസമയത്ത് മകള്‍ കോട്ടയത്തായിരുന്നു.
മണ്ണുമാന്തിയന്ത്രവുമായി അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഭ മന്ത്രി റോഷി അഗസ്റ്റിന്‍, എ രാജ എംഎല്‍എ, ജില്ലാകലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിച്ചു.


by Midhun HP News | Oct 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍ 728 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KF 115200 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KH 939290 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KF 169466 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize-Rs :5000/- 0349 0495 0845 1207 1991 2422 2915 3610 4191 4462 4565 4720 5298 5639 5790 7196 7224 8075 8103
5th Prize-Rs :2000/- 1915 2604 5333 6256 6676 7219
6th Prize-Rs :1000/- 0653 0906 1204 1302 1561 1929 2116 2137 2702 3291 3672 4292 4575 4657 5752 5835 6227 6608 7458 8152 8578 8657 8824 9453 9651
7th Prize-Rs :500/- 0642 0912 0945 1100 1167 1206 1287 1391 1555 1743 1795 1902 1903 2090 2114 2162 2174 2345 2402 2565 2634 2758 2794 3368 3492 3495 3563 3952 4026 4183 4327 4486 4620 4640 4645 5065 5137 5277 5287 5587 5592 5853 5961 5993 6052 6166 6394 6594 6637 6801 6846 6908 6945 7058 7136 7302 7306 7507 7577 7657 7874 8150 8176 8386 8437 8466 8524 9193 9240 9291 9549 9578 9868 9890 9906 9922
8th Prize-Rs :200/- 0001 0083 0442 0504 0808 0989 1011 1297 1377 1552 1716 1769 1812 1837 2196 2297 2333 2359 2569 2691 2822 2868 3093 3100 3226 3233 3235 3680 3711 3747 3923 3977 4088 4104 4122 4287 4289 4378 4471 4494 4530 4588 4600 4622 4636 4743 5126 5336 5435 5441 5585 5650 5843 6192 6398 6466 6599 6636 6700 6806 7034 7321 7508 7598 7761 7777 7803 7858 7961 7994 8013 8247 8256 8304 8384 8479 8559 8599 8606 8674 8738 8787 8875 9031 9131 9183 9267 9281 9763 9788 9918 9959
9th Prize-Rs :100/- 0015 0056 0096 0099 0105 0160 0206 0248 0257 0266 0376 0437 0489 0538 0578 0832 0844 1007 1055 1185 1248 1310 1631 1667 1782 1831 2069 2113 2136 2145 2403 2437 2614 2643 2706 2727 2732 2779 2957 3106 3153 3293 3359 3488 3580 3652 3702 3716 3822 3851 3852 3900 3945 3968 3994 4095 4134 4214 4231 4235 4306 4341 4399 4485 4495 4545 4556 4561 4654 4694 4703 4838 4840 4941 5029 5077 5080 5119 5173 5192 5194 5226 5254 5457 5518 5528 5548 5571 5583 5607 5697 6008 6057 6102 6143 6170 6272 6531 6630 6711 6765 6903 6943 6958 6981 6993 7125 7185 7249 7294 7368 7478 7561 7582 7712 7720 7753 7784 7805 7995 8048 8234 8747 8882 8941 8977 9066 9125 9154 9275 9358 9400 9424 9452 9559 9622 9724 9770 9800 9872 9898 9900 9938 9989
Recent Comments